LDC Question Paper with Answers PDF
LD Clerk PSC Malayalam Model Questions : Part 5
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ജാവ സോഫ്റ്റ്വെയറിന്റെ ആദ്യ പേര്?
2
യുഗപുരുഷന് എന്ന സിനിമ സംവിധാനം ചെയ്തത്?
3
ജൂതശാസനം പുറപ്പെടിവിച്ച കുലശേഖര ചക്രവര്‍ത്തി?
4
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?
5
ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗള്‍ രാജാവ്?
6
ക്രിപ്സ് മിഷന്റെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ആരംഭിച്ച സമരം?
7
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
8
അന്താരഷ്ട്ര ക്രിക്കറ്റില്‍ 400 സിക്സറുകള്‍ നേടുന്ന ആദ്യ കളിക്കാരന് എന്ന ബഹുമതി സ്വന്തമാക്കിയത്?
9
2013-ല്‍ വാര്‍ത്താവിനിമയ ആവശ്യത്തിനായി യുറോപ്പില്‍ നിര്‍മിച്ച ഏറ്റവും വലിയ ഉപഗ്രഹം?
10
അടുത്തിടെ ഏതു രാജ്യത്തെ പ്രസിഡന്റാണ് 2013-ല്‍ തങ്ങളുടെ ആകാശാതിര്‍ത്തിയില്‍ കൂടി പറക്കാന്‍ സൗദി അറേബ്യക്ക് അനുമതി നിഷേധിച്ചത്?
0%
0Correct
0Wrong
10Total
Review your answers
-
1
ജാവ സോഫ്റ്റ്വെയറിന്റെ ആദ്യ പേര്?
- You
- Not answered
- Answer
- B. ഓക്ക്
-
2
യുഗപുരുഷന് എന്ന സിനിമ സംവിധാനം ചെയ്തത്?
- You
- Not answered
- Answer
- B. ആര്.സുകുമാരന്‍
-
3
ജൂതശാസനം പുറപ്പെടിവിച്ച കുലശേഖര ചക്രവര്‍ത്തി?
- You
- Not answered
- Answer
- A. ഭാസ്കരരവിവര്‍മ്മ
-
4
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?
- You
- Not answered
- Answer
- C. പനമ്പിള്ളി ഗോവിന്ദമേനോന്
-
5
ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗള്‍ രാജാവ്?
- You
- Not answered
- Answer
- B. ഔറംഗസീബ്
-
6
ക്രിപ്സ് മിഷന്റെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ആരംഭിച്ച സമരം?
- You
- Not answered
- Answer
- B. ക്വിറ്റ് ഇന്ത്യാ സമരം
-
7
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
- You
- Not answered
- Answer
- C. ജി.സുബ്രഹ്മണ്യ അയ്യര്‍
-
8
അന്താരഷ്ട്ര ക്രിക്കറ്റില്‍ 400 സിക്സറുകള്‍ നേടുന്ന ആദ്യ കളിക്കാരന് എന്ന ബഹുമതി സ്വന്തമാക്കിയത്?
- You
- Not answered
- Answer
- B. ഷാഹിദ് അഫ്രീദി
-
9
2013-ല്‍ വാര്‍ത്താവിനിമയ ആവശ്യത്തിനായി യുറോപ്പില്‍ നിര്‍മിച്ച ഏറ്റവും വലിയ ഉപഗ്രഹം?
- You
- Not answered
- Answer
- B. ആല്ഫാസാറ്റ്
-
10
അടുത്തിടെ ഏതു രാജ്യത്തെ പ്രസിഡന്റാണ് 2013-ല്‍ തങ്ങളുടെ ആകാശാതിര്‍ത്തിയില്‍ കൂടി പറക്കാന്‍ സൗദി അറേബ്യക്ക് അനുമതി നിഷേധിച്ചത്?
- You
- Not answered
- Answer
- B. സുഡാന്
Discussion
Ask a doubt or share a tip.
No comments yet — start the discussion.