LD Clerk PSC Malayalam Model Questions : Part 6
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
സമൃദ്ധി എന്നാ പദം പിരിച്ചെഴുതുമ്പോള്‍?
2
ക്രിയയുടെ മൂലരൂപം?
3
ഉജ്ജ്വലം എന്നാ വാക്കിന്റെ വിപരീതപദം?
4
അര്‍ത്ഥവ്യത്യാസം എഴുതുക സഹാസം,സാഹസം
5
ജീവിതപ്പാത എന്ന കൃതി ഏതു വിഭാഗത്തില്‍ പെടുന്നു?
6
ശരിയല്ലാത്ത പ്രയോഗമേത്?
7
പിരിക്കാന്‍ പാടില്ലാത്ത ഒറ്റയായി നില്കുന്ന ധ്വനി?
8
രാമനും കൃഷ്ണനും ഇവയില്‍ ഉം എന്നത്?
9
സ്വരവ്യജ്ഞണ സന്ധിയ്ക്കുദാഹാരണമേത്?
10
അക്ഷരങ്ങളുടെ ഉച്ചാരണത്തെ പ്രതിപാദിക്കുന്ന ശാസ്ത്രം?
0%
0Correct
0Wrong
10Total
Review your answers
-
1
സമൃദ്ധി എന്നാ പദം പിരിച്ചെഴുതുമ്പോള്‍?
- You
- Not answered
- Answer
- A. സം+ഋദ്ധി
-
2
ക്രിയയുടെ മൂലരൂപം?
- You
- Not answered
- Answer
- D. ധാതു
-
3
ഉജ്ജ്വലം എന്നാ വാക്കിന്റെ വിപരീതപദം?
- You
- Not answered
- Answer
- A. അലസം
-
4
അര്‍ത്ഥവ്യത്യാസം എഴുതുക സഹാസം,സാഹസം
- You
- Not answered
- Answer
- D. ചിരിച്ചുകൊണ്ട് ,ധീരപ്രവൃത്തി
-
5
ജീവിതപ്പാത എന്ന കൃതി ഏതു വിഭാഗത്തില്‍ പെടുന്നു?
- You
- Not answered
- Answer
- C. ആത്മകഥ
-
6
ശരിയല്ലാത്ത പ്രയോഗമേത്?
- You
- Not answered
- Answer
- C. സമ്മേളനത്തില്‍ ഏകദേശം മുന്നൂറോളം പേര് ഉണ്ടായിരുന്നു
-
7
പിരിക്കാന്‍ പാടില്ലാത്ത ഒറ്റയായി നില്കുന്ന ധ്വനി?
- You
- Not answered
- Answer
- A. വര്‍ണ്ണം
-
8
രാമനും കൃഷ്ണനും ഇവയില്‍ ഉം എന്നത്?
- You
- Not answered
- Answer
- A. നിപാതം
-
9
സ്വരവ്യജ്ഞണ സന്ധിയ്ക്കുദാഹാരണമേത്?
- You
- Not answered
- Answer
- C. ഈട്ടിപ്പെട്ടി
-
10
അക്ഷരങ്ങളുടെ ഉച്ചാരണത്തെ പ്രതിപാദിക്കുന്ന ശാസ്ത്രം?
- You
- Not answered
- Answer
- D. ശിക്ഷ
Discussion
Ask a doubt or share a tip.
No comments yet — start the discussion.