LD Clerk PSC Malayalam Model Questions : Part 4
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഉത്തരേന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ല?
2
ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?
3
പ്രാചീനകാലത്ത് ഡച്ച് ഈസ്റ്റിന്‍ഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
4
ഗള്‍ഫ് എയര്‍ ഏതു രാജ്യത്തിന്റെ വിമാന സര്‍വീസാണ്?
5
"ഏഷ്യയുടെ കവാടം" എന്നറിയപ്പെടുന്ന രാജ്യം?
6
ജാന്‍സി റാണിയുടെ യഥാര്‍ത്ഥ പേര്?
7
മോവ് എന്ന സ്ഥലത്ത് ജനിച്ച മഹാനായ നേതാവ്?
8
സര്‍വ്വരാജ്യസഖ്യത്തിന്റെ അവസാന സെക്രട്ടറി ജനറല്‍?
9
ടിം ബെര്‍ണേഴ്സ് ലീ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ വെബ് ബ്രൌസറിന് നല്കിയ പേരെന്ത്?
10
ഇന്ത്യല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആദ്യത്തെ സൈബര്‍ ക്രൈം ആരുടെ പേരിലാണ്?
0%
0Correct
0Wrong
10Total
Review your answers
-
1
ഉത്തരേന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ല?
- You
- Not answered
- Answer
- D. അജ്മീര്‍
-
2
ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?
- You
- Not answered
- Answer
- C. റ്റി.പ്രകാശം
-
3
പ്രാചീനകാലത്ത് ഡച്ച് ഈസ്റ്റിന്‍ഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
- You
- Not answered
- Answer
- D. ഇന്തോനേഷ്യ
-
4
ഗള്‍ഫ് എയര്‍ ഏതു രാജ്യത്തിന്റെ വിമാന സര്‍വീസാണ്?
- You
- Not answered
- Answer
- C. ബഹ്റൈന്‍
-
5
"ഏഷ്യയുടെ കവാടം" എന്നറിയപ്പെടുന്ന രാജ്യം?
- You
- Not answered
- Answer
- D. ഫിലിപ്പെന്‍സ്
-
6
ജാന്‍സി റാണിയുടെ യഥാര്‍ത്ഥ പേര്?
- You
- Not answered
- Answer
- B. മണി കര്‍ണിക
-
7
മോവ് എന്ന സ്ഥലത്ത് ജനിച്ച മഹാനായ നേതാവ്?
- You
- Not answered
- Answer
- C. ബി.ആര്.അംബേദ്കര്‍
-
8
സര്‍വ്വരാജ്യസഖ്യത്തിന്റെ അവസാന സെക്രട്ടറി ജനറല്‍?
- You
- Not answered
- Answer
- B. സീന്‍ ലെസ്റ്റര്‍
-
9
ടിം ബെര്‍ണേഴ്സ് ലീ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ വെബ് ബ്രൌസറിന് നല്കിയ പേരെന്ത്?
- You
- Not answered
- Answer
- C. വേള്‍ഡ് വൈഡ് വെബ്
-
10
ഇന്ത്യല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആദ്യത്തെ സൈബര്‍ ക്രൈം ആരുടെ പേരിലാണ്?
- You
- Not answered
- Answer
- C. ആസിഫ് അസീം
Discussion
Ask a doubt or share a tip.
No comments yet — start the discussion.