LD Clerk PSC Malayalam Model Questions : Part 3
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തുന്ന രാജ്യം?
2
ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനം?
3
കരസേനയുടെ സതേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം?
4
ഒളിമ്പിക്സില്‍ ആദ്യമായി വനിത ബോക്സിങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നിക്കോള ആദംസ് ഏതു രാജ്യക്കാരിയാണ്?
5
'യത്ര വിശ്വം ഭാവത്യേകനീഡം' ഏതു സര്‍വകലാശാലയുടെ ആപ്ത വാക്യമാണ്?
6
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
7
കേരളത്തില്‍ ആദ്യമായി കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയ ജില്ല?
8
കൃഷ്ണദേവരായരുടെ സദസ്സ് സന്ദര്‍ശിച്ച പ്രശസ്ത ആചാര്യന്?
9
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചുണ്ണാമ്പ് നിക്ഷേപമുള്ള ജില്ല?
10
ഇന്ത്യാഗേറ്റ് രൂപകല്പന ചെയ്തതാര്?
0%
0Correct
0Wrong
10Total
Review your answers
-
1
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തുന്ന രാജ്യം?
- You
- Not answered
- Answer
- C. മൗറീഷ്യസ്
-
2
ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനം?
- You
- Not answered
- Answer
- D. ക്വിറ്റോ
-
3
കരസേനയുടെ സതേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം?
- You
- Not answered
- Answer
- C. പൂനെ
-
4
ഒളിമ്പിക്സില്‍ ആദ്യമായി വനിത ബോക്സിങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നിക്കോള ആദംസ് ഏതു രാജ്യക്കാരിയാണ്?
- You
- Not answered
- Answer
- D. യു.കെ
-
5
'യത്ര വിശ്വം ഭാവത്യേകനീഡം' ഏതു സര്‍വകലാശാലയുടെ ആപ്ത വാക്യമാണ്?
- You
- Not answered
- Answer
- C. വിശ്വഭാരതി യൂണിവേഴ്സിറ്റി
-
6
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
- You
- Not answered
- Answer
- B. വയനാട്
-
7
കേരളത്തില്‍ ആദ്യമായി കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയ ജില്ല?
- You
- Not answered
- Answer
- B. മലപ്പുറം
-
8
കൃഷ്ണദേവരായരുടെ സദസ്സ് സന്ദര്‍ശിച്ച പ്രശസ്ത ആചാര്യന്?
- You
- Not answered
- Answer
- C. വല്ലഭാചാര്യ
-
9
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചുണ്ണാമ്പ് നിക്ഷേപമുള്ള ജില്ല?
- You
- Not answered
- Answer
- A. പാലക്കാട്
-
10
ഇന്ത്യാഗേറ്റ് രൂപകല്പന ചെയ്തതാര്?
- You
- Not answered
- Answer
- B. എഡ്വിന് ലൂട്ടിന്‍സ്
Discussion
Ask a doubt or share a tip.
No comments yet — start the discussion.