LD Clerk PSC Malayalam Model Questions : Part 2
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്നത്?
2
ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമ്പോള്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് ഏത് അനുഛേദ പ്രകാരമാണ്?
3
6 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം മൌലികാവകാശമാക്കിമാറ്റിയ ഭരണഘടനാ ഭേദഗതി?
4
നിയമ വാഴ്ച്ച (Rule of Law) എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്?
5
വിവരാവകാശ നിയമ പ്രകാരം വിവരം തിരക്കുന്നതിന് അപേക്ഷാഫീസ് എത്രയാണ്?
6
അമേരിക്കയില്‍ 1861-1865 കാലത്ത് ആഭ്യന്തര യുദ്ധം നടന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്?
7
ലോകത്തിലെ ആദ്യ ഇലക്ട്രോണിക് ഓഹരി വിപണി?
8
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേ തൃ ത്വം നല്‍കിയത്?
9
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
10
ഭൂമിയുടെ ഉത്തരദ്രുവ പ്രദേശം ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
0%
0Correct
0Wrong
10Total
Review your answers
-
1
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്നത്?
- You
- Not answered
- Answer
- D. സ്പീക്കര്‍
-
2
ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമ്പോള്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് ഏത് അനുഛേദ പ്രകാരമാണ്?
- You
- Not answered
- Answer
- D. 356
-
3
6 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം മൌലികാവകാശമാക്കിമാറ്റിയ ഭരണഘടനാ ഭേദഗതി?
- You
- Not answered
- Answer
- B. ഭേദഗതി - 86
-
4
നിയമ വാഴ്ച്ച (Rule of Law) എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്?
- You
- Not answered
- Answer
- B. ബ്രിട്ടണ്
-
5
വിവരാവകാശ നിയമ പ്രകാരം വിവരം തിരക്കുന്നതിന് അപേക്ഷാഫീസ് എത്രയാണ്?
- You
- Not answered
- Answer
- B. 10
-
6
അമേരിക്കയില്‍ 1861-1865 കാലത്ത് ആഭ്യന്തര യുദ്ധം നടന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്?
- You
- Not answered
- Answer
- C. എബ്രഹാം ലിങ്കണ്
-
7
ലോകത്തിലെ ആദ്യ ഇലക്ട്രോണിക് ഓഹരി വിപണി?
- You
- Not answered
- Answer
- B. നാസ്ഡാക്ക്
-
8
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേ തൃ ത്വം നല്‍കിയത്?
- You
- Not answered
- Answer
- C. പട്ടം താണുപിള്ള
-
9
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- A. ചൊവ്വ
-
10
ഭൂമിയുടെ ഉത്തരദ്രുവ പ്രദേശം ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
- You
- Not answered
- Answer
- B. ആര്‍ട്ടിക്
Discussion
Ask a doubt or share a tip.
No comments yet — start the discussion.