LD Clerk PSC Malayalam Model Questions : Part 1
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
വിവ്രജനലെന്സ് എന്നറിയപ്പെടുന്ന ലെന്‍സ്?
2
ഒരു വസ്തു ഭൂമിയില്‍ ഭാരം 240 kg ആയാല്‍ ചന്ദ്രനില്‍ വസ്തുവിന്റെ ഭാരം എത്ര?
3
പാരമ്പര്യ രോഗമായ താലസ്സീമിയ ബാധിക്കുന്ന ശരീര ഭാഗം?
4
ഗാര്‍ഹികാവശ്യത്തിനായുള്ള എല്‍.പി.ജി സിലിണ്ടറിന്റെ ഭാരം?
5
'ക്വാര്‍ട്സ്' എന്നറിയപ്പെടുന്നത്?
6
സോഡാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
7
ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ്?
8
പ്ലേറ്റ്ലേറ്റ്കളുടെ ആയുര്‍ദൈര്‍ഗ്യം?
9
പോസോളജി എന്നറിയപ്പെടുന്നത്?
10
പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്നത്?
0%
0Correct
0Wrong
10Total
Review your answers
-
1
വിവ്രജനലെന്സ് എന്നറിയപ്പെടുന്ന ലെന്‍സ്?
- You
- Not answered
- Answer
- B. കോണ്‍കേവ് ലെന്‍സ്
-
2
ഒരു വസ്തു ഭൂമിയില്‍ ഭാരം 240 kg ആയാല്‍ ചന്ദ്രനില്‍ വസ്തുവിന്റെ ഭാരം എത്ര?
- You
- Not answered
- Answer
- A. 40 kg
-
3
പാരമ്പര്യ രോഗമായ താലസ്സീമിയ ബാധിക്കുന്ന ശരീര ഭാഗം?
- You
- Not answered
- Answer
- A. രക്തം
-
4
ഗാര്‍ഹികാവശ്യത്തിനായുള്ള എല്‍.പി.ജി സിലിണ്ടറിന്റെ ഭാരം?
- You
- Not answered
- Answer
- A. 14.2 kg
-
5
'ക്വാര്‍ട്സ്' എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- A. സിലിക്കന്‍ ഡൈ ഓക്സൈഡ്
-
6
സോഡാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
- You
- Not answered
- Answer
- B. കാര്‍ബോണിക് ആസിഡ്
-
7
ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ്?
- You
- Not answered
- Answer
- D. ലിംഫോസൈറ്റുകള്‍
-
8
പ്ലേറ്റ്ലേറ്റ്കളുടെ ആയുര്‍ദൈര്‍ഗ്യം?
- You
- Not answered
- Answer
- A. 4 - 7 ദിവസം
-
9
പോസോളജി എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- A. മരുന്നിന്റെ അളവിനെ കുറിച്ചുള്ള പഠനം
-
10
പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- D. എത്തപ്പയം
Discussion
Ask a doubt or share a tip.
No comments yet — start the discussion.