Malayalam PSC GK Questions: Part-34
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡിന്റെ അപരനാമം?
2
തമിഴ്നാടുമായും കര്നാടകവുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?
3
നീലസ്വര്ണം എന്നറിയപ്പെടുന്നത്?
4
ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്നത്?
5
ഭിംഭേട്ക ഗുഹകള്‍ ഏതു സംസ്ഥാനത്താണ്?
6
ഒളിമ്പിക്സ് ചിന്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വന്‍കര?
7
സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ എവിടെയാണ്?
8
ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ബാബറി മസ്ജിദ് നിര്‍മിക്കപ്പെട്ടത്?
9
ബ്രിട്ടീഷ് മലബാര്‍ നിലവില്‍ വന്നത് ഏതു വര്‍ഷം?
10
ഭാഗധേയത്തിന്റെ മനുഷ്യന് എന്നറിയപ്പെട്ടത്?
0%
0Correct
0Wrong
10Total
Review your answers
-
1
നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡിന്റെ അപരനാമം?
- You
- Not answered
- Answer
- C. കരിമ്പൂച്ചകള്‍
-
2
തമിഴ്നാടുമായും കര്നാടകവുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?
- You
- Not answered
- Answer
- A. സുല്‍ത്താന്‍ ബത്തേരി
-
3
നീലസ്വര്ണം എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- D. ജലം
-
4
ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- B. മഹാനദി
-
5
ഭിംഭേട്ക ഗുഹകള്‍ ഏതു സംസ്ഥാനത്താണ്?
- You
- Not answered
- Answer
- D. മധ്യപ്രദേശ്
-
6
ഒളിമ്പിക്സ് ചിന്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വന്‍കര?
- You
- Not answered
- Answer
- B. യൂറോപ്പ്
-
7
സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ എവിടെയാണ്?
- You
- Not answered
- Answer
- B. ലക്നൌ
-
8
ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ബാബറി മസ്ജിദ് നിര്‍മിക്കപ്പെട്ടത്?
- You
- Not answered
- Answer
- A. ബാബര്‍
-
9
ബ്രിട്ടീഷ് മലബാര്‍ നിലവില്‍ വന്നത് ഏതു വര്‍ഷം?
- You
- Not answered
- Answer
- B. എ.ഡി.1793
-
10
ഭാഗധേയത്തിന്റെ മനുഷ്യന് എന്നറിയപ്പെട്ടത്?
- You
- Not answered
- Answer
- B. നെപ്പോളിയന് ബോണപ്പാര്‍ട്ട്
Discussion
Ask a doubt or share a tip.
No comments yet — start the discussion.