Malayalam PSC GK Questions: Part-33
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
നീളത്തിന്റെ അംഗീകൃത എസ്.ഐ.യുണിറ്റ്?
2
മനുഷ്യന്റെ വന്‍കുടലിന്റെ നീളം?
3
അവസാനത്തെ പ്രതാഭശാലിയായ മുഗള്‍ ചക്രവര്‍ത്തി?
4
ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെ വച്ച്?
5
മന്നത്ത് പദ്മനാഭനും ആര്.ശങ്കറും ചേര്‍ന്ന സ്ഥാപിച്ച സംഘടന?
6
എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത്?
7
മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വര്‍ഷം?
8
അയ്യാ വൈകുണ്ഠര്‍ ജനിച്ച സ്ഥലം?
9
ബുദ്ധമതത്തിലെ ത്രിപിടകങ്ങളില്‍ പെടാത്തത് ഏത്?
10
നളന്ദ സര്‍വകലാശാല തകര്‍ത്തത്?
0%
0Correct
0Wrong
10Total
Review your answers
-
1
നീളത്തിന്റെ അംഗീകൃത എസ്.ഐ.യുണിറ്റ്?
- You
- Not answered
- Answer
- D. മീറ്റര്‍
-
2
മനുഷ്യന്റെ വന്‍കുടലിന്റെ നീളം?
- You
- Not answered
- Answer
- A. 1.4 മീറ്റര്‍
-
3
അവസാനത്തെ പ്രതാഭശാലിയായ മുഗള്‍ ചക്രവര്‍ത്തി?
- You
- Not answered
- Answer
- B. ഔറംഗസീബ്
-
4
ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെ വച്ച്?
- You
- Not answered
- Answer
- C. മരുത്വാമല
-
5
മന്നത്ത് പദ്മനാഭനും ആര്.ശങ്കറും ചേര്‍ന്ന സ്ഥാപിച്ച സംഘടന?
- You
- Not answered
- Answer
- D. ഹിന്ധുമാഹാമണ്ഡലം
-
6
എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത്?
- You
- Not answered
- Answer
- A. തൃശ്ശൂര്‍
-
7
മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വര്‍ഷം?
- You
- Not answered
- Answer
- C. 1906
-
8
അയ്യാ വൈകുണ്ഠര്‍ ജനിച്ച സ്ഥലം?
- You
- Not answered
- Answer
- C. സ്വാമിത്തോപ്പ്
-
9
ബുദ്ധമതത്തിലെ ത്രിപിടകങ്ങളില്‍ പെടാത്തത് ഏത്?
- You
- Not answered
- Answer
- C. സ്നേഹപിടകം
-
10
നളന്ദ സര്‍വകലാശാല തകര്‍ത്തത്?
- You
- Not answered
- Answer
- D. ബക്തിയാര്‍ ഖിൽജി
Discussion
Ask a doubt or share a tip.
No comments yet — start the discussion.