Malayalam PSC GK Questions: Part-35
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ക്യുബന്‍ മിസൈല്‍ പ്രതിസന്ധി കൈകാര്യം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ?
2
പരമാണ് സിദ്ധാന്തം ഉന്നയിച്ച പുരാണഭാരത ദാര്ശനികന്?
3
ഖന്വയുദ്ധത്തില്‍(1527) ആരാണ് സംഗ്രാമസിംഹനെ പരാജയപ്പെടുത്തിയത്?
4
ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?
5
സവര്‍ണ്ണ ഹിന്ധുക്കള്ക്കെതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്?
6
ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടീരമാണ് കബൂളിലുള്ളത്?
7
ഒളിമ്പിക്സ് മെഡല്‍ നേടിയ ഇന്ത്യന്‍ ടെന്നീസ് താരം?
8
കേരളത്തില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?
9
പഞ്ചവത്സരപദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുന്നത്?
10
ഏതു നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?
0%
0Correct
0Wrong
10Total
Review your answers
-
1
ക്യുബന്‍ മിസൈല്‍ പ്രതിസന്ധി കൈകാര്യം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ?
- You
- Not answered
- Answer
- D. ജോണ്‍.എഫ്.കെന്നഡി
-
2
പരമാണ് സിദ്ധാന്തം ഉന്നയിച്ച പുരാണഭാരത ദാര്ശനികന്?
- You
- Not answered
- Answer
- D. കണാദന്‍
-
3
ഖന്വയുദ്ധത്തില്‍(1527) ആരാണ് സംഗ്രാമസിംഹനെ പരാജയപ്പെടുത്തിയത്?
- You
- Not answered
- Answer
- A. ബാബര്‍
-
4
ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?
- You
- Not answered
- Answer
- D. ലാഹോര്‍
-
5
സവര്‍ണ്ണ ഹിന്ധുക്കള്ക്കെതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്?
- You
- Not answered
- Answer
- A. ബി.ആര്.അംബേദ്കര്‍
-
6
ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടീരമാണ് കബൂളിലുള്ളത്?
- You
- Not answered
- Answer
- A. ബാബര്‍
-
7
ഒളിമ്പിക്സ് മെഡല്‍ നേടിയ ഇന്ത്യന്‍ ടെന്നീസ് താരം?
- You
- Not answered
- Answer
- A. ലിയാണ്ടര്‍ പയസ്
-
8
കേരളത്തില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?
- You
- Not answered
- Answer
- A. കബനി
-
9
പഞ്ചവത്സരപദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുന്നത്?
- You
- Not answered
- Answer
- A. ദേശീയ വികസനസമിതി
-
10
ഏതു നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?
- You
- Not answered
- Answer
- B. ത്ധലം
Discussion
Ask a doubt or share a tip.
No comments yet — start the discussion.