Malayalam PSC GK Questions: Part-32
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഹുട്ടി സ്വര്‍ണഖനി ഏതു സംസ്ഥാനത്ത്?
2
പെയിന്റിന്റെ പ്രാഥമിക നിറങ്ങള്‍?
3
റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വര്‍ഷം?
4
ഐ.എന്‍.എ.യുടെ വനിതാ റെജിമെന്റനെ നയിച്ചത്?
5
മദ്യ ദുരന്തത്തിനു കാരണമാകുന്നത്?
6
ആധുനിക നാടകത്തിന്റെ പിതാവ്?
7
ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിത?
8
നീലഗിരി പര്‍വത റെയില്‍വേ ഊട്ടിയെ ഏതു സ്ഥലവുമായി ബന്ധപ്പെടുത്തുന്നു?
9
മേക്കിംഗ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകന്?
10
പത്രപ്രവര്‍ത്തനരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്നത്?
0%
0Correct
0Wrong
10Total
Review your answers
-
1
ഹുട്ടി സ്വര്‍ണഖനി ഏതു സംസ്ഥാനത്ത്?
- You
- Not answered
- Answer
- D. കര്‍ണാടകം
-
2
പെയിന്റിന്റെ പ്രാഥമിക നിറങ്ങള്‍?
- You
- Not answered
- Answer
- D. നീല-മഞ്ഞ-ചുവപ്പ്
-
3
റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വര്‍ഷം?
- You
- Not answered
- Answer
- D. എ.ഡി. 64
-
4
ഐ.എന്‍.എ.യുടെ വനിതാ റെജിമെന്റനെ നയിച്ചത്?
- You
- Not answered
- Answer
- D. ക്യാപ്റ്റന്‍ ലക്ഷ്മി
-
5
മദ്യ ദുരന്തത്തിനു കാരണമാകുന്നത്?
- You
- Not answered
- Answer
- B. മീഥൈല്‍ ആല്‍ക്കഹോള്‍
-
6
ആധുനിക നാടകത്തിന്റെ പിതാവ്?
- You
- Not answered
- Answer
- A. ഫെന്റിക് ജെ ഇബ്സന്
-
7
ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിത?
- You
- Not answered
- Answer
- A. മേരി ഡിസൂസ
-
8
നീലഗിരി പര്‍വത റെയില്‍വേ ഊട്ടിയെ ഏതു സ്ഥലവുമായി ബന്ധപ്പെടുത്തുന്നു?
- You
- Not answered
- Answer
- D. മേട്ടുപ്പാളയം
-
9
മേക്കിംഗ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകന്?
- You
- Not answered
- Answer
- B. ശ്യാം ബെനഗല്‍
-
10
പത്രപ്രവര്‍ത്തനരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- C. പുലിറ്റ്സര്‍
Discussion
Ask a doubt or share a tip.
No comments yet — start the discussion.