Malayalam PSC GK Questions: Part-31
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
2
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി ആയ വ്യക്തി?
3
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂര്‍ണ സ്വതന്ത്ര്യമാണ് എന്ന് പ്രഖ്യാപിച്ച ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
4
കേരളത്തില്‍ മുഖ്യമന്ത്രി ,ഉപമുഖ്യമന്ത്രി , സ്പീക്കര്‍,ലോക്സഭാം തുടങ്ങിയ പദവികള്‍ വഹിച്ച ഏക വ്യക്തി?
5
ഹീലിയം ,നിയോണ്‍ ആര്‍ഗണ്‍ ,ക്രിപ്ടോന്,സിനോണ്‍ ,റാടോണ് എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?
6
ഏതു വിഭാഗത്തിലെ നോബല്‍ സമ്മാനജേതാക്കളെയാണ് ഒസ്ലോയിലെ കരോലിന ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത്?
7
ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകന്?
8
റോയിട്ടര്‍ ഏതു രാജ്യത്തെ ന്യുസ് ഏജന്‍സിയാണ്?
9
സാംബിയയുടെ സ്വതന്ത്ര്യസമരം നയിച്ചത്?
10
റോക്ക് കോട്ടണ്‍ എന്നറിയപ്പെടുന്നത്?
0%
0Correct
0Wrong
10Total
Review your answers
-
1
ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
- You
- Not answered
- Answer
- A. രക്തം കട്ട പിടിക്കാതിരിക്കല്
-
2
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി ആയ വ്യക്തി?
- You
- Not answered
- Answer
- C. കെ.എം.മാണി
-
3
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂര്‍ണ സ്വതന്ത്ര്യമാണ് എന്ന് പ്രഖ്യാപിച്ച ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
- You
- Not answered
- Answer
- C. ജവഹര്‍ലാല്‍ നെഹ്റു
-
4
കേരളത്തില്‍ മുഖ്യമന്ത്രി ,ഉപമുഖ്യമന്ത്രി , സ്പീക്കര്‍,ലോക്സഭാം തുടങ്ങിയ പദവികള്‍ വഹിച്ച ഏക വ്യക്തി?
- You
- Not answered
- Answer
- A. സി.എച്ച്.മുഹമ്മദ് കോയ
-
5
ഹീലിയം ,നിയോണ്‍ ആര്‍ഗണ്‍ ,ക്രിപ്ടോന്,സിനോണ്‍ ,റാടോണ് എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?
- You
- Not answered
- Answer
- A. അപൂര്‍വ വാതകങ്ങള്‍ (നോബിള്‍ വാതകങ്ങള്‍ )
-
6
ഏതു വിഭാഗത്തിലെ നോബല്‍ സമ്മാനജേതാക്കളെയാണ് ഒസ്ലോയിലെ കരോലിന ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത്?
- You
- Not answered
- Answer
- A. വൈദ്യശാസ്ത്രം
-
7
ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകന്?
- You
- Not answered
- Answer
- C. ജോണ്‍ മാര്‍ഷല്‍
-
8
റോയിട്ടര്‍ ഏതു രാജ്യത്തെ ന്യുസ് ഏജന്‍സിയാണ്?
- You
- Not answered
- Answer
- D. ബ്രിട്ടണ്
-
9
സാംബിയയുടെ സ്വതന്ത്ര്യസമരം നയിച്ചത്?
- You
- Not answered
- Answer
- D. കെനത് കൗണ്ട
-
10
റോക്ക് കോട്ടണ്‍ എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- A. ആസ്ബസ്റ്റോസ്
Discussion
Ask a doubt or share a tip.
No comments yet — start the discussion.