Malayalam PSC GK Questions: Part-30
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
തമിഴില്‍ രാമായണം ആദ്യമായി തയ്യാറാക്കിയത്?
2
ദേവാനാം പ്രിയദര്‍ശി എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവര്‍ത്തി?
3
പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകന്‍?
4
കോഴിക്കോട്ടു പ്രീതിഭോജനം സംഘടിപ്പിച്ചത്?
5
കുമാരനാശാന് ഏതു വര്‍ഷമാണ് എസ്എന്‍ഡിപി യോഗം പ്രസിഡന്റായത്?
6
ചാവറയച്ചന്റെ ഭൗദികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
7
ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ചത്?
8
ചേര്‍ത്തല പ്രദേശത്തിന്റെ പഴയ പേര്?
9
ഡല്‍ഹിക്ക് മുന്‍പ് മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
10
കേരളത്തില്‍ കര്‍ഷകദിനമായി ആച്ചരിച്ചുപോരുന്നത്?
0%
0Correct
0Wrong
10Total
Review your answers
-
1
തമിഴില്‍ രാമായണം ആദ്യമായി തയ്യാറാക്കിയത്?
- You
- Not answered
- Answer
- C. കമ്പര്‍
-
2
ദേവാനാം പ്രിയദര്‍ശി എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവര്‍ത്തി?
- You
- Not answered
- Answer
- D. അശോകന്
-
3
പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകന്‍?
- You
- Not answered
- Answer
- A. പൊയ്കയില്‍ അപ്പച്ചന്
-
4
കോഴിക്കോട്ടു പ്രീതിഭോജനം സംഘടിപ്പിച്ചത്?
- You
- Not answered
- Answer
- D. വാഗ്ഭാടാനന്തന്
-
5
കുമാരനാശാന് ഏതു വര്‍ഷമാണ് എസ്എന്‍ഡിപി യോഗം പ്രസിഡന്റായത്?
- You
- Not answered
- Answer
- D. 1923
-
6
ചാവറയച്ചന്റെ ഭൗദികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
- You
- Not answered
- Answer
- C. മാന്നാനം
-
7
ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ചത്?
- You
- Not answered
- Answer
- D. ആനി ബസന്റ്
-
8
ചേര്‍ത്തല പ്രദേശത്തിന്റെ പഴയ പേര്?
- You
- Not answered
- Answer
- D. കാരപ്പുറം
-
9
ഡല്‍ഹിക്ക് മുന്‍പ് മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
- You
- Not answered
- Answer
- B. ആഗ്ര
-
10
കേരളത്തില്‍ കര്‍ഷകദിനമായി ആച്ചരിച്ചുപോരുന്നത്?
- You
- Not answered
- Answer
- A. ചിങ്ങം ഒന്ന്
Discussion
Ask a doubt or share a tip.
No comments yet — start the discussion.