Malayalam GK Questions: PSC Mock Test 50
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഫോര്‍വേഡ് ബ്ലോക്ക് രൂപവത്കരിച്ചത്?
2
മലയാള ഭാഷയുടെ പിതാവ്?
3
ക്യൂബ കണ്ടെത്തിയത്? - 1942
4
അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
5
വിവേകാനന്ദ മെമ്മോറിയല്‍ എവിടെയാണ്?
6
മലേറിയ പരാദജീവിയെ കണ്ടെത്തിയത്?
7
ഏറ്റവും തിളക്കമുള്ള ഗ്രഹം?
8
അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
9
ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യം?
10
പദാര്ത്ഥതത്തിന്റെ നാലാമത്തെ അവസ്ഥ?
0%
0Correct
0Wrong
10Total
Review your answers
-
1
ഫോര്‍വേഡ് ബ്ലോക്ക് രൂപവത്കരിച്ചത്?
- You
- Not answered
- Answer
- C. സുഭാഷ്ചന്ദ്രബോസ്
-
2
മലയാള ഭാഷയുടെ പിതാവ്?
- You
- Not answered
- Answer
- B. എഴുത്തച്ഛന്
-
3
ക്യൂബ കണ്ടെത്തിയത്? - 1942
- You
- Not answered
- Answer
- A. കൊളംബസ്
-
4
അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- C. ഖാന് അബ്ദുല്‍ ഗാഫര്‍ ഖാന്
-
5
വിവേകാനന്ദ മെമ്മോറിയല്‍ എവിടെയാണ്?
- You
- Not answered
- Answer
- B. കന്യാകുമാരി
-
6
മലേറിയ പരാദജീവിയെ കണ്ടെത്തിയത്?
- You
- Not answered
- Answer
- A. റൊണാള്‍ഡ് റോസ്
-
7
ഏറ്റവും തിളക്കമുള്ള ഗ്രഹം?
- You
- Not answered
- Answer
- A. ശുക്രന്
-
8
അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
- You
- Not answered
- Answer
- B. ഹൈട്രജന്‍
-
9
ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യം?
- You
- Not answered
- Answer
- C. പോര്‍ച്ചുഗല്‍
-
10
പദാര്ത്ഥതത്തിന്റെ നാലാമത്തെ അവസ്ഥ?
- You
- Not answered
- Answer
- B. പ്ലാസ്മ
NIDHUL
MARK
anuja
it is too helpfull thank u
Subru
Very use full
യാസീൻ
വളരെ ഉപകാരപ്രദമായ website.. ഇനിയും. കൂടുതൽ പ്രതീക്ഷിക്കുന്നു..
Shahnamol
Good