Malayalam GK Questions: PSC Mock Test 49
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്?
2
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്?
3
സൈലന്റ് വാലി ഏതു ജില്ലയിലാണ്?
4
ഇരുപത്തിനപരിപാടികള് ആവിഷ്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി?
5
സര്‍വോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
6
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
7
ആറ്റത്തിന്റെ നെഗറ്റീവ് ചാര്‍ജുള്ള കണം?
8
മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ്?
9
റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന വാതകം?
10
ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം?
0%
0Correct
0Wrong
10Total
Review your answers
-
1
കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്?
- You
- Not answered
- Answer
- D. കുണ്ടറ
-
2
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്?
- You
- Not answered
- Answer
- B. പീച്ചി
-
3
സൈലന്റ് വാലി ഏതു ജില്ലയിലാണ്?
- You
- Not answered
- Answer
- D. പാലക്കാട്
-
4
ഇരുപത്തിനപരിപാടികള് ആവിഷ്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി?
- You
- Not answered
- Answer
- A. ഇന്ദിരാഗാന്ധി
-
5
സര്‍വോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
- You
- Not answered
- Answer
- A. ജയപ്രകാശ് നാരായണന്
-
6
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
- You
- Not answered
- Answer
- D. ശുക്രന്
-
7
ആറ്റത്തിന്റെ നെഗറ്റീവ് ചാര്‍ജുള്ള കണം?
- You
- Not answered
- Answer
- C. ഇലക്ട്രോണ്‍
-
8
മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ്?
- You
- Not answered
- Answer
- D. 36.9 സെല്‍ഷ്യസ്
-
9
റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന വാതകം?
- You
- Not answered
- Answer
- B. ഫ്രിയോണ്‍
-
10
ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം?
- You
- Not answered
- Answer
- A. പൊഖ് രാന്‍
Discussion
Ask a doubt or share a tip.
No comments yet — start the discussion.