Malayalam GK Questions: PSC Mock Test 39
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
2
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച തിയ്യതി?
3
പിയറി ക്യൂറിക്കൊപ്പം റേഡിയം കണ്ടുപിടിച്ചതാര്?
4
ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
5
പ്ലാസി യുദ്ധം നടന്ന വര്‍ഷം?
6
പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
7
മാലി എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്?
8
ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ സമയത്ത് നിരീക്ഷകനായി എത്തിയത്?
9
സ്വാതന്ത്ര്യ ഗാഥ രചിച്ചത്?
10
അദ്ധ്യാത്മകയുദ്ധം രചിച്ചത്?
0%
0Correct
0Wrong
10Total
Review your answers
-
1
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
- You
- Not answered
- Answer
- B. ദാമോദര്‍
-
2
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച തിയ്യതി?
- You
- Not answered
- Answer
- C. 1945 സെപ്റ്റംബര്‍ 2
-
3
പിയറി ക്യൂറിക്കൊപ്പം റേഡിയം കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- B. മേരി ക്യൂറി
-
4
ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- D. ആഫ്രിക്ക
-
5
പ്ലാസി യുദ്ധം നടന്ന വര്‍ഷം?
- You
- Not answered
- Answer
- C. 1757
-
6
പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
- You
- Not answered
- Answer
- C. സിതാര്‍
-
7
മാലി എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്?
- You
- Not answered
- Answer
- C. മാധവന് നായര്‍
-
8
ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ സമയത്ത് നിരീക്ഷകനായി എത്തിയത്?
- You
- Not answered
- Answer
- D. വിനോബാ ഭാവെ
-
9
സ്വാതന്ത്ര്യ ഗാഥ രചിച്ചത്?
- You
- Not answered
- Answer
- B. കുമാരനാശാന്
-
10
അദ്ധ്യാത്മകയുദ്ധം രചിച്ചത്?
- You
- Not answered
- Answer
- A. വാഗ്ഭടാനന്ദന്
Discussion
Ask a doubt or share a tip.
No comments yet — start the discussion.