Malayalam GK Questions: PSC Mock Test 38
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റ?
2
ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
3
പാട്രിസ് ലുംമുംബെ ആരാണ്?
4
ശക വര്‍ഷത്തിലെ ആദ്യത്തെ മാസം?
5
ഇന്തോനേഷ്യയുടെ നാണയം?
6
ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം?
7
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
8
പാടലനഗരം (പിങ്ക് സിറ്റി) എന്നറിയപ്പെടുന്നത്?
9
സഞ്ജയന് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്?
10
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
0%
0Correct
0Wrong
10Total
Review your answers
-
1
ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റ?
- You
- Not answered
- Answer
- D. സുന്ദര്‍ബന്‍സ്
-
2
ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
- You
- Not answered
- Answer
- B. ഇന്തോനേഷ്യ
-
3
പാട്രിസ് ലുംമുംബെ ആരാണ്?
- You
- Not answered
- Answer
- A. കോംഗോയുടെ സ്വാതന്ത്ര്യസമര നായകന്
-
4
ശക വര്‍ഷത്തിലെ ആദ്യത്തെ മാസം?
- You
- Not answered
- Answer
- A. ചൈത്രം
-
5
ഇന്തോനേഷ്യയുടെ നാണയം?
- You
- Not answered
- Answer
- B. റുപ്പിയ
-
6
ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം?
- You
- Not answered
- Answer
- B. 1957
-
7
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
- You
- Not answered
- Answer
- C. മൗണ്ട് ബാറ്റന് പ്രഭു
-
8
പാടലനഗരം (പിങ്ക് സിറ്റി) എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- A. ജയ്പ്പൂര്‍
-
9
സഞ്ജയന് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്?
- You
- Not answered
- Answer
- D. എം.രാമുണ്ണി നായര്‍
-
10
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
- You
- Not answered
- Answer
- B. ഹേഗ്
Discussion
Ask a doubt or share a tip.
No comments yet — start the discussion.