Malayalam GK Questions: PSC Mock Test 40
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
പെരിനാട് സമരം നയിച്ചത്?
2
പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്?
3
കേരള കാളിദാസന് എന്നറിയപ്പെട്ടത്?
4
യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
5
ആവിയന്ത്രം കണ്ടുപിടിച്ചതാര്?
6
പെനിസിലിന് കണ്ടുപിടിച്ചതാര്?
7
വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
8
കേരള ഇബ്സന് എന്നറിയപ്പെട്ടത്?
9
ബ്ലൂ മൌണ്ടന്‍സ് എന്നറിയപ്പെടുന്നത്?
10
രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
0%
0Correct
0Wrong
10Total
Review your answers
-
1
പെരിനാട് സമരം നയിച്ചത്?
- You
- Not answered
- Answer
- C. അയ്യന്‍കാളി
-
2
പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്?
- You
- Not answered
- Answer
- D. ലാക്ടോമീറ്റര്‍
-
3
കേരള കാളിദാസന് എന്നറിയപ്പെട്ടത്?
- You
- Not answered
- Answer
- D. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍
-
4
യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
- You
- Not answered
- Answer
- A. സ്വിറ്റ്സര്‍ലന്‍ഡ്
-
5
ആവിയന്ത്രം കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- B. ജെയിംസ് വാട്ട്
-
6
പെനിസിലിന് കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- C. അലക്സാണ്ടര്‍ ഫ്ലെമിംഗ്
-
7
വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
- You
- Not answered
- Answer
- B. സ്പീഡോമീറ്റര്‍
-
8
കേരള ഇബ്സന് എന്നറിയപ്പെട്ടത്?
- You
- Not answered
- Answer
- A. എന്‍.കൃഷ്ണപ്പിള്ള
-
9
ബ്ലൂ മൌണ്ടന്‍സ് എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- A. നീലഗിരി
-
10
രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- You
- Not answered
- Answer
- D. ഹോക്കി
Discussion
Ask a doubt or share a tip.
No comments yet — start the discussion.