Malayalam GK Questions: PSC Mock Test 20
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ജര്‍മ്മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍?
2
പെരിയാറില്‍ ഏതു വര്‍ഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരിസ് തുറമുഖത്തിന്റെ അധപതനത്തിന് കാരണമായത്?
3
അത്ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിര്‍ത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കന്‍ രാജ്യം?
4
ഉമിനീര് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന എന്‍സൈം?
5
രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് എവിടെയാണ്?
6
രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?
7
ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പ് വെച്ച വര്‍ഷം?
8
ഹെയ്തി നാഷണല്‍ പാര്‍ക്ക് ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
9
കരയിലെ ഏറ്റവും വലിയ സസ്തനി?
10
രാജാസാന്‍സി വിമാനത്താവളം എവിടെയാണ്?
0%
0Correct
0Wrong
10Total
Review your answers
-
1
ജര്‍മ്മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍?
- You
- Not answered
- Answer
- B. ആഞജെലാ മെര്‍ക്കല്‍
-
2
പെരിയാറില്‍ ഏതു വര്‍ഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരിസ് തുറമുഖത്തിന്റെ അധപതനത്തിന് കാരണമായത്?
- You
- Not answered
- Answer
- C. 1341
-
3
അത്ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിര്‍ത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കന്‍ രാജ്യം?
- You
- Not answered
- Answer
- D. കൊളംബിയ
-
4
ഉമിനീര് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന എന്‍സൈം?
- You
- Not answered
- Answer
- C. തയാലിന്
-
5
രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് എവിടെയാണ്?
- You
- Not answered
- Answer
- C. ഡെറാഡൂണ്‍
-
6
രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?
- You
- Not answered
- Answer
- B. 1847
-
7
ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പ് വെച്ച വര്‍ഷം?
- You
- Not answered
- Answer
- A. 1972
-
8
ഹെയ്തി നാഷണല്‍ പാര്‍ക്ക് ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
- You
- Not answered
- Answer
- D. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്
-
9
കരയിലെ ഏറ്റവും വലിയ സസ്തനി?
- You
- Not answered
- Answer
- C. ആഫ്രിക്കന്‍ ആന
-
10
രാജാസാന്‍സി വിമാനത്താവളം എവിടെയാണ്?
- You
- Not answered
- Answer
- A. അമൃതസര്‍
Sikha Maria
10/10
PSCNET ADMIN
Excellent.