Malayalam GK Questions: PSC Mock Test 21
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
കറുത്ത ചന്ദ്രന് എന്നറിയപ്പെടുന്ന, ചൊവ്വയുടെ ഉപഗ്രഹം?
2
ഭൂമിയുടെതിനു സമാനമായ ദിനരാത്രങ്ങള്‍ ഏതു ഗ്രഹത്തിനാണ്?
3
കഴുത്ത് പൂര്‍ണ്ണ വൃത്തത്തില്‍ തിരിക്കാന്‍ കഴിയുന്ന പക്ഷി?
4
കനിഷ്കന്റെ സദസ്സിലെ ഏറ്റവും പ്രഗല്‍പനായ പണ്ഡിതന്?
5
കവിരാജമാര്‍ഗ്ഗം രചിച്ചത്?
6
ശകവംശത്തിലെ ഏറ്റവും പ്രശസ്തതനായ ഭരണാധികാരി?
7
ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്?
8
ഹെര്ക്കുലീസിന്റെ സ്തൂപങ്ങള്‍ എന്നറിയപ്പെടുന്നത്?
9
ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
10
കാന്ദരീയ മഹാദേവക്ഷേത്രം എവിടെയാണ്?
0%
0Correct
0Wrong
10Total
Review your answers
-
1
കറുത്ത ചന്ദ്രന് എന്നറിയപ്പെടുന്ന, ചൊവ്വയുടെ ഉപഗ്രഹം?
- You
- Not answered
- Answer
- B. ഫോബോസ്
-
2
ഭൂമിയുടെതിനു സമാനമായ ദിനരാത്രങ്ങള്‍ ഏതു ഗ്രഹത്തിനാണ്?
- You
- Not answered
- Answer
- C. ചൊവ്വ
-
3
കഴുത്ത് പൂര്‍ണ്ണ വൃത്തത്തില്‍ തിരിക്കാന്‍ കഴിയുന്ന പക്ഷി?
- You
- Not answered
- Answer
- D. മൂങ്ങ
-
4
കനിഷ്കന്റെ സദസ്സിലെ ഏറ്റവും പ്രഗല്‍പനായ പണ്ഡിതന്?
- You
- Not answered
- Answer
- A. അശ്വഘോശന്
-
5
കവിരാജമാര്‍ഗ്ഗം രചിച്ചത്?
- You
- Not answered
- Answer
- D. അമോഘവര്ഷന്
-
6
ശകവംശത്തിലെ ഏറ്റവും പ്രശസ്തതനായ ഭരണാധികാരി?
- You
- Not answered
- Answer
- B. രുദ്രദാമന്‍
-
7
ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്?
- You
- Not answered
- Answer
- D. ക്വസ്റ്റ്യന്‍ അവര്‍
-
8
ഹെര്ക്കുലീസിന്റെ സ്തൂപങ്ങള്‍ എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- B. ജിബ്രാള്
-
9
ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
- You
- Not answered
- Answer
- A. ചന്ദ്രഗുപ്തന് രണ്ടാമന്
-
10
കാന്ദരീയ മഹാദേവക്ഷേത്രം എവിടെയാണ്?
- You
- Not answered
- Answer
- B. ഖജുരാഹോ
Discussion
Ask a doubt or share a tip.
No comments yet — start the discussion.