LD Clerk PSC Malayalam Model Questions : Part 9
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
1, 2, 12, 60 ,____ എന്ന ശ്രേണിയിലെ അടുത്ത സംഖ്യ?
2
HATE എന്ന പദം ETAH എന്നെഴുതിയാല്‍ LOVE എന്ന പദം എങ്ങനെ എഴുതാം?
3
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഹിമാപാളി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
4
കൂട്ടത്തില്‍ ചേരാത്തത് കണ്ടെത്തുക.
5
2010 ജനുവരി 15 വെള്ളിയാഴ്ച ജനിച്ച കുഞ്ഞിന്റെ 5 വയസ്സ് പൂര്‍ത്തിയാകുന്നത് ഏതു ദിവസമായിരിക്കും ?
6
സമയം 6.30 ആകുമ്പോള്‍ കോണളവ് എത്ര?
7
മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛന്റെ വയസ്സ്. 5 കൊല്ലം മുമ്പ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു അച്ചന്റെ വയസ്സ്. എങ്കില്‍ മകന്റെ ഇന്നത്തെ വയസ്സെത്ര?
8
ഒരാള്‍ തെക്കോട്ട് 3 കി.മീ നടന്നു വലത്തോട്ട് തിരിഞ്ഞ് 1 കി.മീ നടന്നു തുടര്‍ന്ന് വലത്ത്, ഇടത്ത്, വലത്ത്,ഇടത്ത് എന്നിങ്ങനെ ഓരോ കി.മീ വീതം നടന്നു.അവസാനം അയാള്‍ പുരറപ്പെട്ടിരുന്നിടത്തുനിന്ന് എത്ര അകലെ എത്തി ?
9
അഞ്ചുവിന് അനുവിനേക്കാള്‍ പ്രായമുണ്ട് ,ഗീതയ്ക്കു ലതയോളം പ്രായമില്ല പക്ഷേ ,ആനു ലതയെക്കാള്‍ പ്രായമുള്ളവളാണ്. ആരാണ് യഥാക്രമം മൂത്തവളും ഇളയവളും
10
. 12+13+14+1x =3 ആയാല്‍ X ന്റെ വില എത്ര?
0%
0Correct
0Wrong
10Total
Review your answers
-
1
1, 2, 12, 60 ,____ എന്ന ശ്രേണിയിലെ അടുത്ത സംഖ്യ?
- You
- Not answered
- Answer
- C. 360
-
2
HATE എന്ന പദം ETAH എന്നെഴുതിയാല്‍ LOVE എന്ന പദം എങ്ങനെ എഴുതാം?
- You
- Not answered
- Answer
- A. EVOL
-
3
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഹിമാപാളി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- You
- Not answered
- Answer
- A. ഐസ്
-
4
കൂട്ടത്തില്‍ ചേരാത്തത് കണ്ടെത്തുക.
- You
- Not answered
- Answer
- D. വൃത്തം
-
5
2010 ജനുവരി 15 വെള്ളിയാഴ്ച ജനിച്ച കുഞ്ഞിന്റെ 5 വയസ്സ് പൂര്‍ത്തിയാകുന്നത് ഏതു ദിവസമായിരിക്കും ?
- You
- Not answered
- Answer
- D. വ്യാഴം
-
6
സമയം 6.30 ആകുമ്പോള്‍ കോണളവ് എത്ര?
- You
- Not answered
- Answer
- C. 15°
-
7
മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ് ഇന്ന് അച്ഛന്റെ വയസ്സ്. 5 കൊല്ലം മുമ്പ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു അച്ചന്റെ വയസ്സ്. എങ്കില്‍ മകന്റെ ഇന്നത്തെ വയസ്സെത്ര?
- You
- Not answered
- Answer
- A. 15
-
8
ഒരാള്‍ തെക്കോട്ട് 3 കി.മീ നടന്നു വലത്തോട്ട് തിരിഞ്ഞ് 1 കി.മീ നടന്നു തുടര്‍ന്ന് വലത്ത്, ഇടത്ത്, വലത്ത്,ഇടത്ത് എന്നിങ്ങനെ ഓരോ കി.മീ വീതം നടന്നു.അവസാനം അയാള്‍ പുരറപ്പെട്ടിരുന്നിടത്തുനിന്ന് എത്ര അകലെ എത്തി ?
- You
- Not answered
- Answer
- B. 3 കി.മീ
-
9
അഞ്ചുവിന് അനുവിനേക്കാള്‍ പ്രായമുണ്ട് ,ഗീതയ്ക്കു ലതയോളം പ്രായമില്ല പക്ഷേ ,ആനു ലതയെക്കാള്‍ പ്രായമുള്ളവളാണ്. ആരാണ് യഥാക്രമം മൂത്തവളും ഇളയവളും
- You
- Not answered
- Answer
- D. അഞ്ചു ,ഗീത
-
10
. 12+13+14+1x =3 ആയാല്‍ X ന്റെ വില എത്ര?
- You
- Not answered
- Answer
- D. 12/23
Hashim Aslam
It's very pleasure to see this.And this questions makes an experience to all .Any congratulation to each one to create this blog