Skip to content
10th Level - Practice App Completely Free · 100K+ Users Install

KPSC LDC/LGS 10th Level Preliminary Exam Model Questions – 2026

Here is the Kerala PSC LDC/LGS 10th Level Preliminary Exam thousands of Model Questions and answers for the upcoming PSC exam. Kerala PSC 10th Level Preliminary Exam Model Questions: Kerala PSC announced that KPSC will conduct a preliminary examination for the 10th level Kerala PSC exams like Lower Division Clerk – LDC, Last Grade Servants – LGS etc.

LDC/LGS (10th Level) Tenth Level Preliminary Exam Model Questions – Kerala PSC

Related reading

89 comments

Ask a doubt or share a tip.

1. Whatsap groupil oru mock test nadathamo

2. സർ, please check this question (q no : 285)
ഇന്ത്യൻ സാമൂഹിക വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
ജ്യോതി ബാ ഫൂലെ അല്ലെ

1. More questions are updating please save this page. Also, we're launching a new android application.

3. Qstn nmbr 483) വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ? ഇവിടെ ഉത്തരം കൊടുത്തിരിക്കുന്നത് സംസ്കൃതമാണ്. മദ്രാസ് കോടതി വിധിക്കുശേഷം അത് ബംഗാളി ഭാഷയായി തിരുത്തിയിരുന്നു. അതിനുശേഷം നടന്ന LGS എക്സാമിൽ PSC ഉത്തരം കൊടുത്തിരുന്നത് ബംഗാളി എന്നായിരുന്നു. അഡ്മിൻ, ശ്രദ്ധിക്കുമല്ലോ. 😊 Any way its very helpful section. Keep going on. 👏

1. ഉത്തരം കറക്ട് ചെയ്തിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.

1. ബംഗാളി

4. Qstn No: 571) ഭൂമിയുടെ പ്രായം എത്ര?
ഇവിടെ കൊടുത്തിരിക്കുന്ന ഉത്തരം 554 കോടി വർഷം എന്നാണ്. ശരിയായ ഉത്തരം ഏകദേശം 454 കോടി വർഷം എന്നാണ്. (4.54 ബില്യൺ). ഉത്തരം നൽകിയപ്പോൾ തിരിഞ്ഞു പോയതായിരിക്കാം. അഡ്മിൻ ശ്രദ്ധിക്കുമല്ലോ. 😊

5. Qstn No: 655) സോളാർ എന്നതിന്റെ പൂർണ്ണരൂപം എന്നുള്ളത് സോണാർ എന്നാക്കി മാറ്റി തിരുത്തേണ്ടതാണ് Admin. 😊

1. മുല പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ - ഓക്സിടോസിൻ ആണ്. prolactin മുലപ്പാൽ പ്രോഡക്‌ഷനു സഹായിക്കുന്ന ഹോർമോൺ ആണ്.

1. Oxytocin and prolactin are two hormones that are mostly involved in the production and release of milk from the breasts during the nursing period. Prolactin - pro meaning “for” and “lactin” referring to milk - it stimulates the production of milk.
Oxytocin, on the other hand, makes the smooth muscle cells around the glands in the breasts contract so that they release the milk.

1. 1000 questions ആവുമ്പോൾ PDF ഷെയർ ചെയ്യും.

1. ഇന്ത്യയും അമേരിക്കയും

1. 1000 Questions ആയാൽ PDF പബ്ലിഷ് ചെയ്യും.

6. Qstn 693) ഹീമോഗ്ലോബിനിലെ വർണ്ണകം?

ഇവിടെ ഉത്തരം ഹീം എന്നാണ് നൽകിയിരിക്കുന്നത്. രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം ഹീമോഗ്ലോബിനും, ആ ഹീമോഗ്ലോബിനിൽ ഇരുമ്പടങ്ങിയ ഭാഗം ഹീം എന്നുമാണ്. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ഹീം എന്ന ഈ ഇരുമ്പ് ഭാഗം ഓക്സിജനുമായും, കാർബൺഡയോക്സൈഡ്മായും ഉണ്ടാകുന്ന സഹസംയോജകബന്ധനത്തിൽ പ്രധാന പങ്കുവഹിക്കുന്നു. അഡ്മിൻ, ഒന്ന് ചെക്ക് ചെയ്യണേ. 😊

7. 585 ആമത്തെ qstn വ്യക്തമായില്ല

8. 631 :ജോവാൻ ഓഫ് ആർക്ക് എന്നാണോ !

9. 982ലെ question aarenghillum shrdhicho? അതിന്റെ അർത്ഥം എന്താണെന്ന് aarenghillum പറയുമോ?

1. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു?

10. ഇതിൽ വന്നിരിക്കുന്ന ഉത്തരങ്ങൾ എല്ലാം ശെരിയാണോ?

11. Please share us the PDF link for study
Kerala PSC 10th Level Preliminary Exam Model Questions

12. 770 : വീലർ ദ്വീപ് എന്നത് 2015 ൽ അബ്ദുൽ കലാം ദ്വീപ് എന്നാക്കി മാറ്റിയിട്ടില്ലേ ...
Thanks

13. 784 : ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം?
എന്നല്ലേ വേണ്ടത് ?

14. 795:ശിശുവാണിപ്പുഴ എന്നത് ശിരുവാണി എന്നല്ലേ വേണ്ടത് !

15. Q 247 - ഹൈദരാബാദ് കൂട്ടിചേർത്ത വർഷം 1948 സെപ്റ്റംബർ 17

16. 948: 'അവകാശികൾ' എഴുതിയ എം.കെ മേനോന്റെ തൂലിക നാമമാണ് 'വിലാസിനി' .

17. Thank your giving this knowledge. Plz this knowledge give I still hope.

18. 1404.keralathile adyathe vanyajeevi sanketham nilampur allallo

19. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ളത് വ്യാത്തിനാണ്

1. സൗരയുഥത്തില്‍ ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ശനി.

പുതിയ 20 ഉപഗ്രഹങ്ങളെക്കൂടി ഗവേഷകര്‍ കണ്ടെത്തിയതോടെയാണ് ശനി പുതിയ റെക്കോര്‍ഡില്‍ എത്തിയത്.

യുഎസിലെ ഹവായ്‌യിലെ ടെലസ്‌കോപ്പിലൂടെ നടത്തിയ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ ഉപഗ്രഹങ്ങള്‍ കണ്ടെത്തിയത്.

പുതിയതായി കണ്ടെത്തിയവ അടക്കം 82 ഉപഗ്രഹങ്ങളാണ് നിലവില്‍ ശനിക്കുള്ളത്. വ്യാഴം ആയിരുന്നു ഇതുവരെ ഏറ്റവും അധികം ഉപഗ്രഹങ്ങളുണ്ടായിരുന്ന ഗ്രഹം.

79 ഉപഗ്രഹങ്ങളാണ് വ്യാഴത്തിന് ഉണ്ടായിരുന്നത്. യുഎസ് ഗവേഷണ കേന്ദ്രമായ കാര്‍ണെഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.

നൂറു കണക്കിന് ചെറിയ ഉപഗ്രഹങ്ങള്‍ ശനിക്ക് ഇനിയും ഉണ്ടാകാമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.

20. 390) അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വാതകം ?
ennale vaendath

21. ഗ്രീക്ക് പുരാണങ്ങളിൽ നിന്ന് പേര് ലഭിച്ച ഉപഗ്രഹങ്ങൾ ശനി യുടേത് അല്ലെ

22. പിഎസ്‌സി വാട്സാപ്പ് ഗ്രുപ്പിൽ അംഗം ആക്കാമോ

23. ITH PDF AAYI DOWNLOAD CHAYYAN PATTO

24. Hi i am housewife and this is my first time psc test and this help me study more thankyou so much

25. you should provide four options as in a pole, it will be more helpful.

26. PSC whatsapp groupil add cheyyamo? 7204170875.
Telegram channel kittunnillallo.

27. 2021 ഡിസംബറിൽ കേന്ദ്ര കായിക മന്ത്രാലയം കായിക ഇനമായി പ്രഖ്യാപിച്ച വിഭാഗം?
Ans: യോഗാസനം
2021 aano 2020 aano

Reply to Hima Cancel

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.