Malayalam PSC GK Questions: Part-26
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?
2
കേരള ഗവര്‍ണറായ ഏക മലയാളി?
3
റോമന്‍ പുരാണത്തിലെ സന്ദേശ വാഹകനായ ദേവന്?
4
ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി?
5
ഐഹോള്‍ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതന്?
6
ജ്വാലാമുഖി ഏതു സംസ്ഥാനത്തെ തീര്‍ഥാടന കേന്ദ്രമാണ്?
7
കേരളത്തില്‍ ചെഷയര്‍ ഹോം സ്ഥിതി ചെയ്യുന്നതെവിടെ?
8
ഏറ്റവും ഉയരത്തില്‍ പറക്കുന്ന പക്ഷി?
9
ലോഹിത് ഏതു നദിയുടെ പോഷക നദിയാണ്?
10
ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെന് വിഭാഗക്കാര്‍ ജലം സൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത്?
0%
0Correct
0Wrong
10Total
Review your answers
-
1
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?
- You
- Not answered
- Answer
- A. സെറിബെല്ലം
-
2
കേരള ഗവര്‍ണറായ ഏക മലയാളി?
- You
- Not answered
- Answer
- A. വി.വിശ്വനാഥന്
-
3
റോമന്‍ പുരാണത്തിലെ സന്ദേശ വാഹകനായ ദേവന്?
- You
- Not answered
- Answer
- C. മെര്‍ക്കുറി
-
4
ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി?
- You
- Not answered
- Answer
- D. തിമിംഗലം
-
5
ഐഹോള്‍ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതന്?
- You
- Not answered
- Answer
- A. രവികീര്‍ത്തി
-
6
ജ്വാലാമുഖി ഏതു സംസ്ഥാനത്തെ തീര്‍ഥാടന കേന്ദ്രമാണ്?
- You
- Not answered
- Answer
- D. ഹിമാചല്‍ പ്രദേശ്
-
7
കേരളത്തില്‍ ചെഷയര്‍ ഹോം സ്ഥിതി ചെയ്യുന്നതെവിടെ?
- You
- Not answered
- Answer
- B. തിരുവനന്തപുരം
-
8
ഏറ്റവും ഉയരത്തില്‍ പറക്കുന്ന പക്ഷി?
- You
- Not answered
- Answer
- D. കഴുകന്
-
9
ലോഹിത് ഏതു നദിയുടെ പോഷക നദിയാണ്?
- You
- Not answered
- Answer
- B. ബ്രഹ്മപുത്ര
-
10
ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെന് വിഭാഗക്കാര്‍ ജലം സൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത്?
- You
- Not answered
- Answer
- C. ഒട്ടകപക്ഷി
Discussion
Ask a doubt or share a tip.
No comments yet — start the discussion.