Malayalam PSC GK Questions: Part-25
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി 1957ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി?
2
കേരളത്തില്‍ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
3
യുറോപ്പില്‍ എവിടെയാണ് ഹൈഡ് പാര്‍ക്ക്?
4
ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി?
5
കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയായത്?
6
കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്തിഥി ചെയ്യുന്ന പട്ടണം?
7
കേരള ഗവര്‍ണര്‍ പദവി വഹിച്ച ശേഷം രാഷ്ട്രപതിയായത്?
8
മഞ്ഞിനെ ശത്രുവായി കണക്കാക്കപ്പെടുന്ന കാര്‍ഷിക വിള?
9
ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മൃഗം?
10
ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷ?
0%
0Correct
0Wrong
10Total
Review your answers
-
1
കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി 1957ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി?
- You
- Not answered
- Answer
- C. എം.എന്‍.ഗോവിന്ദന് നായര്‍
-
2
കേരളത്തില്‍ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
- You
- Not answered
- Answer
- D. 1960
-
3
യുറോപ്പില്‍ എവിടെയാണ് ഹൈഡ് പാര്‍ക്ക്?
- You
- Not answered
- Answer
- D. ലണ്ടന്‍
-
4
ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി?
- You
- Not answered
- Answer
- B. മഹാദേവ് ദേശായി
-
5
കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയായത്?
- You
- Not answered
- Answer
- A. പയ്യന്നൂര്‍
-
6
കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്തിഥി ചെയ്യുന്ന പട്ടണം?
- You
- Not answered
- Answer
- C. മൂന്നാര്‍
-
7
കേരള ഗവര്‍ണര്‍ പദവി വഹിച്ച ശേഷം രാഷ്ട്രപതിയായത്?
- You
- Not answered
- Answer
- B. വി.വി.ഗിരി
-
8
മഞ്ഞിനെ ശത്രുവായി കണക്കാക്കപ്പെടുന്ന കാര്‍ഷിക വിള?
- You
- Not answered
- Answer
- D. കാപ്പി
-
9
ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മൃഗം?
- You
- Not answered
- Answer
- C. ജിറാഫ്
-
10
ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷ?
- You
- Not answered
- Answer
- B. തമിഴ്
Discussion
Ask a doubt or share a tip.
No comments yet — start the discussion.