Skip to content
10th Level - Practice App Completely Free · 100K+ Users Install

Mughal Empire – മുഗൾ സാമ്രാജ്യം Malayalam PSC Notes

Here is the Mughal Empire (Mughal Samrajyam) Malayalam PSC Notes.

Mughal Empire – മുഗൾ സാമ്രാജ്യം Malayalam PSC Notes

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് 1526 മുതൽ 1857 വരെ നീണ്ടു നിന്ന മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. ആദ്യമായി ഇന്ത്യയിൽ മുഗൾ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ,അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മുഗൾ ഭരണം സുവര്ണകാലഘട്ടമായിരുന്നു . സമ്പത്ത് ധാരാളം കുമിഞ്ഞുകൂടിയിരുന്നു ആയത്കൊണ്ട് തന്നെ രാജ്യവികസനത്തിനായി ഒരുപാട് സംഭാവനകൾ മുഗൾ ചക്രവർത്തിമാർ രാജ്യത്തിന് നൽകി.

മുഗൾ സാമ്രാജ്യം Malayalam PSC Questions

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.