Malayalam GK Questions: PSC Mock Test 34
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
അന്റാര്‍ട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം?
2
റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവ്?
3
ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്?
4
ജൂഹൂ ബീച്ച് എവിടെയാണ്?
5
തംസ് അപ് എന്തുതരം ഉത്പന്നമാണ്?
6
ഓട്ടിസ് എന്തുതരം ഉത്പന്നമാണ്?
7
കാഡ്ബറിസ് എന്തുതരം ഉത്പന്നമാണ്?
8
വിവേകാനന്ദന് പാറ ഏതു സംസ്ഥാനത്താണ്?
9
ബക്കിങ്ഹാം കൊട്ടാരം ആരുടെ വസതിയാണ്?
10
വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്?
0%
0Correct
0Wrong
10Total
Review your answers
-
1
അന്റാര്‍ട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം?
- You
- Not answered
- Answer
- B. തെക്കേ അമേരിക്ക
-
2
റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവ്?
- You
- Not answered
- Answer
- A. ലെനിന്
-
3
ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്?
- You
- Not answered
- Answer
- A. മഹാനദി
-
4
ജൂഹൂ ബീച്ച് എവിടെയാണ്?
- You
- Not answered
- Answer
- C. മുംബൈ
-
5
തംസ് അപ് എന്തുതരം ഉത്പന്നമാണ്?
- You
- Not answered
- Answer
- B. ബിവറേജ്
-
6
ഓട്ടിസ് എന്തുതരം ഉത്പന്നമാണ്?
- You
- Not answered
- Answer
- C. ലിഫ്റ്റ്
-
7
കാഡ്ബറിസ് എന്തുതരം ഉത്പന്നമാണ്?
- You
- Not answered
- Answer
- B. മിടായി
-
8
വിവേകാനന്ദന് പാറ ഏതു സംസ്ഥാനത്താണ്?
- You
- Not answered
- Answer
- D. തമിഴ്നാട്
-
9
ബക്കിങ്ഹാം കൊട്ടാരം ആരുടെ വസതിയാണ്?
- You
- Not answered
- Answer
- D. ബ്രിട്ടീഷ് മോണാര്‍ക്ക്
-
10
വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്?
- You
- Not answered
- Answer
- D. അമേരിക്കന്‍ പ്രസിഡന്റ്റ്
sara
thubsup is a softdrink
sara
thumbsup