Malayalam GK Questions: PSC Mock Test 31
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഇന്ത്യന്‍ നെപ്പോളിയന് എന്നറിയപ്പെട്ടത്?
2
കേരള ഗവര്‍ണ്ണര്‍ ആയ ആദ്യ വനിത?
3
റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹിയില്‍ എവിടെയാണ് നടക്കുന്നത്?
4
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി എവിടെയാണ്?
5
ചെടികളെ ചെറിയ രൂപത്തില്‍ വളര്‍ത്തുന്ന കല?
6
ബെയ്ക്കല് തടാകം ഏതു രാജ്യത്ത്?
7
വിക്രംസാരാഭായ് സ്പേസ് സെന്റര്‍ എവിടെയാണ്?
8
ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന അസുഖം?
9
ഗള്‍ഫു രാജ്യങ്ങളില്‍ ദ്വീപ്?
10
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം?
0%
0Correct
0Wrong
10Total
Review your answers
-
1
ഇന്ത്യന്‍ നെപ്പോളിയന് എന്നറിയപ്പെട്ടത്?
- You
- Not answered
- Answer
- C. സമുദ്രഗുപ്തന്
-
2
കേരള ഗവര്‍ണ്ണര്‍ ആയ ആദ്യ വനിത?
- You
- Not answered
- Answer
- B. ജ്യോതി വെങ്കിടാചലം
-
3
റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹിയില്‍ എവിടെയാണ് നടക്കുന്നത്?
- You
- Not answered
- Answer
- A. രാജ്പഥ്
-
4
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി എവിടെയാണ്?
- You
- Not answered
- Answer
- D. ഹൈദരാബാദ്
-
5
ചെടികളെ ചെറിയ രൂപത്തില്‍ വളര്‍ത്തുന്ന കല?
- You
- Not answered
- Answer
- C. ബോണ്‍സായ്
-
6
ബെയ്ക്കല് തടാകം ഏതു രാജ്യത്ത്?
- You
- Not answered
- Answer
- D. റഷ്യ
-
7
വിക്രംസാരാഭായ് സ്പേസ് സെന്റര്‍ എവിടെയാണ്?
- You
- Not answered
- Answer
- B. തുമ്പ
-
8
ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന അസുഖം?
- You
- Not answered
- Answer
- D. അനീമിയ
-
9
ഗള്‍ഫു രാജ്യങ്ങളില്‍ ദ്വീപ്?
- You
- Not answered
- Answer
- A. ബഹറിന്‍
-
10
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം?
- You
- Not answered
- Answer
- A. 1885
starly
adipoly verygood effective