Malayalam GK Questions: PSC Mock Test 30
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
കോളറക്ക് കാരണമായ അണു?
2
സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചതാര്?
3
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സ്ഥലം?
4
ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എവിടെയാണ്?
5
തിരുവിതാംകൂറില്‍ കുടിക്കാരി സമ്പ്രദായം അഥവാ ദേവദാസി വ്യവസ്ഥ നിര്‍ത്തലാക്കിയ ഭരണാധികാരി?
6
ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
7
വിമോചന കാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ജീവശിഖാജാഥ ആരംഭിച്ച സ്ഥലം?
8
ഊഴിയ വേലക്കെതിരെ സമരം നയിച്ചത്?
9
ജ്ഞാനപീഠം സ്ഥാപിച്ചത്?
10
കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത്?
0%
0Correct
0Wrong
10Total
Review your answers
-
1
കോളറക്ക് കാരണമായ അണു?
- You
- Not answered
- Answer
- B. ബാക്റ്റീരിയ
-
2
സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- D. ഹര്‍ഗ്രീവ്സ്
-
3
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സ്ഥലം?
- You
- Not answered
- Answer
- B. കാശ്മീര്‍
-
4
ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ എവിടെയാണ്?
- You
- Not answered
- Answer
- C. ആലുവ
-
5
തിരുവിതാംകൂറില്‍ കുടിക്കാരി സമ്പ്രദായം അഥവാ ദേവദാസി വ്യവസ്ഥ നിര്‍ത്തലാക്കിയ ഭരണാധികാരി?
- You
- Not answered
- Answer
- B. സേതുലക്ഷ്മിഭായി
-
6
ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
- You
- Not answered
- Answer
- A. തലശ്ശേരി
-
7
വിമോചന കാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ജീവശിഖാജാഥ ആരംഭിച്ച സ്ഥലം?
- You
- Not answered
- Answer
- C. തലശ്ശേരി
-
8
ഊഴിയ വേലക്കെതിരെ സമരം നയിച്ചത്?
- You
- Not answered
- Answer
- D. അയ്യാ വൈകു ണ്ഠര്
-
9
ജ്ഞാനപീഠം സ്ഥാപിച്ചത്?
- You
- Not answered
- Answer
- B. ശാന്തിപ്രസാദ് ജയിന്
-
10
കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത്?
- You
- Not answered
- Answer
- D. സ്വാമി വിവേകാനന്ദന്
Discussion
Ask a doubt or share a tip.
No comments yet — start the discussion.