Malayalam GK Questions: PSC Mock Test 25
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
പേച്ചിപ്പാറ അണക്കെട്ട് ഏതു സംസ്ഥാനത്താണ്?
2
ശാന്തിനികേതന്‍ ഏതു സംസ്ഥാനത്താണ്?
3
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ്വ് വന്ന വര്‍ഷം?
4
ലോകസുന്ദരിപ്പട്ടത്തിനു വേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)?
5
ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ച വര്‍ഷം?
6
നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ സാഹിത്യകാരന് (1986, നൈജീരിയ)?
7
ടെലഫോണ്‍ കണ്ടുപിടിച്ചതാര്?
8
ബുദ്ധന് ജനിച്ച വര്‍ഷം?
9
മലബാര്‍ കലാപം നടന്ന വര്‍ഷം?
10
ഡൈനാമിറ്റ് കണ്ടുപിടിച്ചതാര്?
0%
0Correct
0Wrong
10Total
Review your answers
-
1
പേച്ചിപ്പാറ അണക്കെട്ട് ഏതു സംസ്ഥാനത്താണ്?
- You
- Not answered
- Answer
- C. തമിഴ്നാട്
-
2
ശാന്തിനികേതന്‍ ഏതു സംസ്ഥാനത്താണ്?
- You
- Not answered
- Answer
- A. പശ്ചിമബംഗാള്‍
-
3
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ്വ് വന്ന വര്‍ഷം?
- You
- Not answered
- Answer
- D. 1986
-
4
ലോകസുന്ദരിപ്പട്ടത്തിനു വേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)?
- You
- Not answered
- Answer
- C. ബാംഗ്ലൂര്‍
-
5
ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ച വര്‍ഷം?
- You
- Not answered
- Answer
- D. 1986
-
6
നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ സാഹിത്യകാരന് (1986, നൈജീരിയ)?
- You
- Not answered
- Answer
- B. വോള്‍ സോയിങ്ക
-
7
ടെലഫോണ്‍ കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- C. അലക്സാണ്ടര്‍ ഗ്രഹാം ബെല്‍
-
8
ബുദ്ധന് ജനിച്ച വര്‍ഷം?
- You
- Not answered
- Answer
- B. ബി.സി 563
-
9
മലബാര്‍ കലാപം നടന്ന വര്‍ഷം?
- You
- Not answered
- Answer
- A. 1921
-
10
ഡൈനാമിറ്റ് കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- C. ആല്‍ഫ്രഡ് നോബെല്‍
Discussion
Ask a doubt or share a tip.
No comments yet — start the discussion.