Malayalam GK Questions: PSC Mock Test 24
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം മലയാളം പരിപാടികള്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷം?
2
ഗോവസൂരി എന്ന പ്രയോഗം കണ്ടുപിടിച്ചതാര്?
3
ഭ്രാന്തന് ചാന്നാന്‍ ഏതു കൃതിയിലെ കഥാപാത്രമാണ്?
4
ചെമ്പന്‍കുന്ന് ഏതു നോവലിലെ കഥാപാത്രമാണ്?
5
ഭരണഘടനയുടെ 52 -ആം ഭേദഗതിയിലൂടെ (1985) രാഷ്ട്രീയകാരുടെ കൂറുമാറ്റത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രി?
6
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തം (1986) നടന്ന ചെര്‍ണോബില്‍ ഏതു രാജ്യമാണ്?
7
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം?
8
ശൈലോക്ക് ഏതു കൃതിയിലെ കഥാപാത്രമാണ്?
9
ആവിയന്ത്രം കണ്ടുപിടിച്ചതാര്?
10
ഒളിമ്പിക്സ് ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത (1984)?
0%
0Correct
0Wrong
10Total
Review your answers
-
1
തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം മലയാളം പരിപാടികള്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷം?
- You
- Not answered
- Answer
- A. 1985
-
2
ഗോവസൂരി എന്ന പ്രയോഗം കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- D. എഡ്വേര്‍ഡ് ജന്നര്‍
-
3
ഭ്രാന്തന് ചാന്നാന്‍ ഏതു കൃതിയിലെ കഥാപാത്രമാണ്?
- You
- Not answered
- Answer
- D. മാര്‍ത്താണ്ടവര്‍മ്മ
-
4
ചെമ്പന്‍കുന്ന് ഏതു നോവലിലെ കഥാപാത്രമാണ്?
- You
- Not answered
- Answer
- C. ചെമ്മീന്‍
-
5
ഭരണഘടനയുടെ 52 -ആം ഭേദഗതിയിലൂടെ (1985) രാഷ്ട്രീയകാരുടെ കൂറുമാറ്റത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രി?
- You
- Not answered
- Answer
- D. രാജീവ്ഗാന്ധി
-
6
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തം (1986) നടന്ന ചെര്‍ണോബില്‍ ഏതു രാജ്യമാണ്?
- You
- Not answered
- Answer
- D. ഉക്രെയിന്
-
7
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം?
- You
- Not answered
- Answer
- C. 1986
-
8
ശൈലോക്ക് ഏതു കൃതിയിലെ കഥാപാത്രമാണ്?
- You
- Not answered
- Answer
- B. വെനീസിലെ വ്യാപാരി
-
9
ആവിയന്ത്രം കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- D. ജെയിംസ് വാട്ട്
-
10
ഒളിമ്പിക്സ് ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത (1984)?
- You
- Not answered
- Answer
- D. പി.ടി ഉഷ
Discussion
Ask a doubt or share a tip.
No comments yet — start the discussion.