Malayalam GK Questions: PSC Mock Test 19
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
സിന്ധുനദീതട നിവാസികള്‍ ആരാധിച്ചിരുന്ന പെണ് ദൈവം?
2
ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്?
3
മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു, പക്ഷെ എല്ലായിടത്തും അവന് ചങ്ങലകളിലാണ് : ഇത് പറഞ്ഞതാരാണ്?
4
ചെങ്കിസ്ഥാന്റെ യഥാര്‍ത്ഥ പേര്?
5
ഏറ്റവും വലിയ ധമനി?
6
ഏറ്റവും വലിയ നക്ഷത്ര സമൂഹം?
7
കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
8
കണ്ണിനകത്ത് അസാമാന്യമര്‍ദ്ദമുളവാക്കുന്ന വൈകല്യം?
9
കണ്ണിന്റെ ഏതു ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കല്‍ ലെന്‍സ് ഉപയോഗിക്കുന്നത്?
10
കരയിലെ ഏറ്റവും വലിയ മാസഭോജി?
0%
0Correct
0Wrong
10Total
Review your answers
-
1
സിന്ധുനദീതട നിവാസികള്‍ ആരാധിച്ചിരുന്ന പെണ് ദൈവം?
- You
- Not answered
- Answer
- D. മാതൃ ദേവത
-
2
ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്?
- You
- Not answered
- Answer
- B. വൈ.ബി.ചവാന്
-
3
മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു, പക്ഷെ എല്ലായിടത്തും അവന് ചങ്ങലകളിലാണ് : ഇത് പറഞ്ഞതാരാണ്?
- You
- Not answered
- Answer
- C. റൂസ്സോ
-
4
ചെങ്കിസ്ഥാന്റെ യഥാര്‍ത്ഥ പേര്?
- You
- Not answered
- Answer
- B. തെമുജിന്
-
5
ഏറ്റവും വലിയ ധമനി?
- You
- Not answered
- Answer
- C. അയോര്‍ട്ട
-
6
ഏറ്റവും വലിയ നക്ഷത്ര സമൂഹം?
- You
- Not answered
- Answer
- B. ഹൈഡ്ര
-
7
കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
- You
- Not answered
- Answer
- B. മധുര
-
8
കണ്ണിനകത്ത് അസാമാന്യമര്‍ദ്ദമുളവാക്കുന്ന വൈകല്യം?
- You
- Not answered
- Answer
- D. ഗ്ലോക്കോമ
-
9
കണ്ണിന്റെ ഏതു ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കല്‍ ലെന്‍സ് ഉപയോഗിക്കുന്നത്?
- You
- Not answered
- Answer
- B. അസ്റ്റിക്ക്മാറ്റിസം
-
10
കരയിലെ ഏറ്റവും വലിയ മാസഭോജി?
- You
- Not answered
- Answer
- B. ധ്രുവക്കരടി
ATHIRA DEEPAK
9/10