Malayalam GK Questions: PSC Mock Test 18
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഗോവയിലെ ഔദ്യോഗിക ഭാഷ?
2
സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂര്‍ത്തി?
3
ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതയായ ആദ്യ വനിത?
4
ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്?
5
പാമ്പുകടിയേറ്റ് മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്?
6
ഭൂമിയില്‍ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്?
7
മനുഷ്യന് കൃതിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം?
8
ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
9
ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?
10
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
0%
0Correct
0Wrong
10Total
Review your answers
-
1
ഗോവയിലെ ഔദ്യോഗിക ഭാഷ?
- You
- Not answered
- Answer
- D. കൊങ്കണി
-
2
സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂര്‍ത്തി?
- You
- Not answered
- Answer
- D. മുരുകന്
-
3
ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതയായ ആദ്യ വനിത?
- You
- Not answered
- Answer
- B. റസിയ ബീഗം
-
4
ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്?
- You
- Not answered
- Answer
- D. ടൈഗ്രിസ്
-
5
പാമ്പുകടിയേറ്റ് മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്?
- You
- Not answered
- Answer
- B. പി.കൃഷ്ണപിള്ള
-
6
ഭൂമിയില്‍ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്?
- You
- Not answered
- Answer
- D. പ്രകാശവര്‍ഷം
-
7
മനുഷ്യന് കൃതിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം?
- You
- Not answered
- Answer
- D. ടെക്നീഷ്യം
-
8
ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
- You
- Not answered
- Answer
- A. സൂര്യന്
-
9
ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?
- You
- Not answered
- Answer
- D. ഗ്രാഫൈറ്റ്
-
10
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
- You
- Not answered
- Answer
- B. മറിയാന ഗര്‍ത്തം
El by
good
Adeeb C
Thanks for your comment, we are adding more questions.
Keep visiting <a href="https://www.pscnet.in/psc-mock-test/"> PSC Mock Test</a> for more PSC Mock tests.
ATHIRA DEEPAK
8/10
Sikha Maria
can you add more questions..also exellent
PSCNET ADMIN
Sure, You can also download our Android App.