Malayalam GK Questions: PSC Mock Test 11
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ബേസ്ബോള്‍ ഏതു രാജ്യത്താണ് ഉത്ഭവിച്ചത്?
2
ഏതു രാജ്യത്തെ പോലീസ് ആസ്ഥാനമാണ് സ്കോട്ട്ലാന്റ് യാര്‍ഡ് എന്നറിയപ്പെടുന്നത്?
3
പല്ലില്ലാത്ത തിമിംഗലം?
4
പാരാതെര്‍മോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം?
5
പുഞ്ചകൃഷിയുടെ കാലം?
6
പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
7
പത്നാഭസ്വാമിക്ഷേത്രം ഏതു രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?
8
ഫ്രാന്‍സിനും ജര്‍മ്മനിക്കും ഇടയിലുള്ള അതിര്‍ത്തി രേഖ?
9
ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റെറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏതു നേതാവിന്റെ പേരിലാണ്?
10
എവിടെയാണ് ശങ്കരദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
0%
0Correct
0Wrong
10Total
Review your answers
-
1
ബേസ്ബോള്‍ ഏതു രാജ്യത്താണ് ഉത്ഭവിച്ചത്?
- You
- Not answered
- Answer
- A. അമേരിക്ക
-
2
ഏതു രാജ്യത്തെ പോലീസ് ആസ്ഥാനമാണ് സ്കോട്ട്ലാന്റ് യാര്‍ഡ് എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- C. ഇംഗ്ലണ്ട്
-
3
പല്ലില്ലാത്ത തിമിംഗലം?
- You
- Not answered
- Answer
- D. ബാലീന് തിമിംഗലം
-
4
പാരാതെര്‍മോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം?
- You
- Not answered
- Answer
- B. ടെറ്റനി
-
5
പുഞ്ചകൃഷിയുടെ കാലം?
- You
- Not answered
- Answer
- C. മേടം
-
6
പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
- You
- Not answered
- Answer
- D. ജോണ്‍ ഡാള്ട്ടന്
-
7
പത്നാഭസ്വാമിക്ഷേത്രം ഏതു രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- You
- Not answered
- Answer
- A. തിരുവിതാംകൂര്‍
-
8
ഫ്രാന്‍സിനും ജര്‍മ്മനിക്കും ഇടയിലുള്ള അതിര്‍ത്തി രേഖ?
- You
- Not answered
- Answer
- C. മാജിനോട്ട് ലൈന്‍
-
9
ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റെറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏതു നേതാവിന്റെ പേരിലാണ്?
- You
- Not answered
- Answer
- B. ജി.ബി പന്ത്
-
10
എവിടെയാണ് ശങ്കരദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
- You
- Not answered
- Answer
- B. അസം
ATHIRA DEEPAK
9/10
PSCNET ADMIN
Very Good
PSCNET ADMIN
Very Good
Sikha Maria
10/10
amazing questions
Harilal
👌👌👌