Malayalam GK Questions: PSC Mock Test 10
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചതാര്?
2
വര്‍ക്കല ഏതു ജില്ലയില്‍?
3
സോനല്‍ മാന്‍സിംഗ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
4
സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം?
5
സാലിം ഏതു നിലയിലാണ് പ്രസിദ്ധന്‍?
6
ലേക് പാലസ് എവിടെയാണ്?
7
പുരാണപ്രകാരം, കേരളത്തെ കടല്‍ മാറ്റി സൃഷ്ട്ടിച്ചത്?
8
ആല്‍ഗകള്‍ എവിടെ കാണപ്പെടുന്നു?
9
നെഹ്രുവിനു ശേഷം ആക്ടിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്?
10
മാരുതി ഉദ്യോഗ് ഏതു ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
0%
0Correct
0Wrong
10Total
Review your answers
-
1
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചതാര്?
- You
- Not answered
- Answer
- C. വി.ടി. ഭട്ടതിരിപ്പാട്
-
2
വര്‍ക്കല ഏതു ജില്ലയില്‍?
- You
- Not answered
- Answer
- D. തിരുവനന്തപുരം
-
3
സോനല്‍ മാന്‍സിംഗ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- You
- Not answered
- Answer
- D. ഒഡീസി
-
4
സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം?
- You
- Not answered
- Answer
- C. മോഹന്ജോദാരോ
-
5
സാലിം ഏതു നിലയിലാണ് പ്രസിദ്ധന്‍?
- You
- Not answered
- Answer
- A. പക്ഷിശാസ്ത്രഞ്ജന്‍
-
6
ലേക് പാലസ് എവിടെയാണ്?
- You
- Not answered
- Answer
- B. ഉദയ്പൂര്‍
-
7
പുരാണപ്രകാരം, കേരളത്തെ കടല്‍ മാറ്റി സൃഷ്ട്ടിച്ചത്?
- You
- Not answered
- Answer
- A. പരശുരാമന്
-
8
ആല്‍ഗകള്‍ എവിടെ കാണപ്പെടുന്നു?
- You
- Not answered
- Answer
- C. ജലം
-
9
നെഹ്രുവിനു ശേഷം ആക്ടിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്?
- You
- Not answered
- Answer
- B. ഗുല്‍ സരിലാല്‍ നന്ദ
-
10
മാരുതി ഉദ്യോഗ് ഏതു ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
- You
- Not answered
- Answer
- D. സുസുകി
Asha Anil
Gd attempt.. very useful
ATHIRA DEEPAK
10/10
Prabi
Nyz Question
Sikha Maria
really fascinating,but i am just a10th std student
to my knowledge,i can do my best
thank you psc 8/10
PSCNET ADMIN
Very Good, You can also download our Android App.