Last Grade Servant: PSC Mock Test 08
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
2
ഡോട്ട്സ് (DOTS - directly observed Treatment Course) ഏത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു?
3
എയ്ഡ്സിന് കാരണമായ സൂക്ഷ്മജീവി?
4
കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
5
ഏത് വിറ്റാമിന്റെ കുറവ് കൊണ്ടാണ് നിശാന്തത ഉണ്ടാകുന്നത്?
6
അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം?
7
കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല?
8
കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത്?
9
മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത്?
10
ലോക പരിസ്ഥിതി ദിനം?
0%
0Correct
0Wrong
10Total
Review your answers
-
1
ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
- You
- Not answered
- Answer
- A. ത്വക്ക്
-
2
ഡോട്ട്സ് (DOTS - directly observed Treatment Course) ഏത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- You
- Not answered
- Answer
- A. ക്ഷയം
-
3
എയ്ഡ്സിന് കാരണമായ സൂക്ഷ്മജീവി?
- You
- Not answered
- Answer
- C. വൈറസ്
-
4
കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
- You
- Not answered
- Answer
- B. പന്നിയൂർ
-
5
ഏത് വിറ്റാമിന്റെ കുറവ് കൊണ്ടാണ് നിശാന്തത ഉണ്ടാകുന്നത്?
- You
- Not answered
- Answer
- D. വിറ്റാമിൻ എ
-
6
അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം?
- You
- Not answered
- Answer
- B. ഇന്ത്യ, അമേരിക്ക
-
7
കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല?
- You
- Not answered
- Answer
- C. കണ്ണൂർ
-
8
കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത്?
- You
- Not answered
- Answer
- B. കുട്ടനാട്
-
9
മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത്?
- You
- Not answered
- Answer
- A. ഇനാമൽ
-
10
ലോക പരിസ്ഥിതി ദിനം?
- You
- Not answered
- Answer
- B. ജൂൺ 5
ANJANA
VERY USEFUL