Last Grade Servant: PSC Mock Test 06
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
കേരളത്തിലെ സംഗീതജ്ഞനായ രാജാവ്?
2
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല?
3
ചാന്നാർ ലഹള എന്തിനു വേണ്ടിയായിരുന്നു?
4
കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?
5
ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?
6
പുന്നപ്ര-വയലാർ സമരം നടന്ന വർഷം?
7
ചട്ടമ്പിസ്വാമികളുടെ ജന്മദിനം?
8
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
9
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഉദ്ദേശം ഉണ്ടായിരുന്നു?
10
1957 ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?
0%
0Correct
0Wrong
10Total
Review your answers
-
1
കേരളത്തിലെ സംഗീതജ്ഞനായ രാജാവ്?
- You
- Not answered
- Answer
- B. സ്വാതിതിരുനാള്‍
-
2
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല?
- You
- Not answered
- Answer
- D. പാലക്കാട്
-
3
ചാന്നാർ ലഹള എന്തിനു വേണ്ടിയായിരുന്നു?
- You
- Not answered
- Answer
- D. മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി
-
4
കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?
- You
- Not answered
- Answer
- A. കെ കേളപ്പൻ
-
5
ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?
- You
- Not answered
- Answer
- A. അയ്യങ്കാളി
-
6
പുന്നപ്ര-വയലാർ സമരം നടന്ന വർഷം?
- You
- Not answered
- Answer
- D. 1946
-
7
ചട്ടമ്പിസ്വാമികളുടെ ജന്മദിനം?
- You
- Not answered
- Answer
- A. ആഗസ്റ്റ് 25
-
8
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
- You
- Not answered
- Answer
- A. വള്ളത്തോൾ നാരായണമേനോൻ
-
9
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഉദ്ദേശം ഉണ്ടായിരുന്നു?
- You
- Not answered
- Answer
- D. ഖിലാഫത്ത് സമരപ്രചരണം
-
10
1957 ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?
- You
- Not answered
- Answer
- D. ഇ എം എസ് നമ്പൂതിരിപ്പാട്
Discussion
Ask a doubt or share a tip.
No comments yet — start the discussion.