Last Grade Servant: PSC Mock Test 03
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ?
2
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ പ്രസിടന്റ്റ്?
3
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി?
4
ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ ഇന്ത്യക്കാരന്?
5
സതി, ജാതിവ്യവസ്ത, ബാല്യവിവാഹം എന്നിവക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു?
6
പാകിസ്താന് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര്?
7
‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന കൃതി രചിച്ചതാര്?
8
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയതാര്?
9
‘വാഗണ്‍ ട്രാജഡി’ യില്‍ മരിച്ച ഭടന്മാര് ഏത് സമരത്തില്‍ പങ്കെടുത്തവരാരാണ്?
10
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു?
0%
0Correct
0Wrong
10Total
Review your answers
-
1
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ?
- You
- Not answered
- Answer
- A. മീററ്റ്
-
2
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ പ്രസിടന്റ്റ്?
- You
- Not answered
- Answer
- D. W.C ബാനര്‍ജി
-
3
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി?
- You
- Not answered
- Answer
- B. ക്ലമന്റ് ആറ്റ്ലി
-
4
ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ ഇന്ത്യക്കാരന്?
- You
- Not answered
- Answer
- A. ദാദാഭായ് നവറോജി
-
5
സതി, ജാതിവ്യവസ്ത, ബാല്യവിവാഹം എന്നിവക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു?
- You
- Not answered
- Answer
- A. ബ്രഹ്മ സമാജം
-
6
പാകിസ്താന് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര്?
- You
- Not answered
- Answer
- A. റഹ്മത്ത് അലി
-
7
‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന കൃതി രചിച്ചതാര്?
- You
- Not answered
- Answer
- D. ജവഹര്‍ലാല്‍ നെഹ്റു
-
8
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയതാര്?
- You
- Not answered
- Answer
- C. ജനറല്‍ ഡയര്‍
-
9
‘വാഗണ്‍ ട്രാജഡി’ യില്‍ മരിച്ച ഭടന്മാര് ഏത് സമരത്തില്‍ പങ്കെടുത്തവരാരാണ്?
- You
- Not answered
- Answer
- D. ഖിലാഫത്ത്
-
10
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു?
- You
- Not answered
- Answer
- D. വര്‍ഗീയ ലഹള
Lobitha Benziger
I expect some more questions. These questions are very helpful to me to improve my knowledge and i expect that it is also helpful in LGS exam also
Adeeb C
It is good hear that these mock tests help you for preparing your examinations. We are adding more mock tests soon.
Thanks for commenting here.