Skip to content
10th Level - Practice App Completely Free · 100K+ Users Install

Facts About Kerala PSC PDF Download

Facts About Kerala PSC PDF Download: Download Malayalam PSC questions on Kerala basic facts PDF for free.

Facts About Kerala PSC PDF Download – Malayalam PSC Questions

1) കേരളത്തിന്‍റെ വിസ്തീർണ്ണം? – 38863 ച.കി.മി 2) കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ? – 152 3) കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ? – 941 4) കേരളത്തിൽ റവന്യ ഡിവിഷനുകൾ? – 21 5) കേരളത്തിൽ താലൂക്കുകൾ? – 75 6) കേരളത്തിൽ കോർപ്പറേഷനുകൾ? – 6 7) കേരളത്തിൽ നഗരസഭകൾ? – 87 8) കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ? – 140 9) കേരളത്തിൽ നിയമസഭാഗങ്ങൾ? – 141 10) കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ? – 14
11) കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? – 2 ( സുൽത്താൻ ബത്തേരിമാനന്തവാടി) 12) കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ? – 20 13) കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ? – 2 (ആലത്തൂർ മാവേലിക്കര) 14) കേരളത്തിൽ രാജ്യസഭാ സീറ്റുകൾ? – 9 15) കേരളത്തിൽ തീരദേശ ദൈർഘ്യം? – 580 കി.മീ. 16) കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? – 9 17) കേരളത്തിൽ ആകെ നദികൾ? – 44 18) കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? – 41 19) കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ? – 3 (കബനി ഭവാനി പാമ്പാർ ) 20) കേരളത്തിൽ കായലുകൾ? – 34
21) കേരളത്തിൽ ആയുർദൈർഘ്യം? – 73.8 വയസ്സ് 22) കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല? – പാലക്കാട് 23) കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല? – വയനാട് 24) കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല? – വയനാട് 25) കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല? – ആലപ്പുഴ 26) കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല? – എരണാകുളം 27) കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? – ആലപ്പുഴ 28) കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? – ഇടുക്കി 29) കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല? – ആലപ്പുഴ 30) കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്? – ഏറനാട്
31) കേരളത്തിൽ ഏറ്റവും വലിയ കായൽ? – വേമ്പനാട്ട് കായൽ (2051 Kന2) 32) കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? – ശാസ്താംകോട്ട 33) കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം? – പൂക്കോട്ട് തടാകം -വയനാട് 34) ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? – പൂക്കോട്ട് തടാകം 35) ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്? – പോത്തുകൽ – മലപ്പുറം 36) ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്? – വലവൂർ – ത്രിശൂർ 37) ഏറ്റവും ചെറിയ താലൂക്ക്? – കുന്നത്തൂർ 38) കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല? – കാസർഗോഡ് 39) ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല? – ആലപ്പുഴ 40) കൂടുതൽ കടൽത്തിരമുള്ള ജില്ല? – കണ്ണൂർ
41) നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം? – കേരളം (2016 ജനുവരി 13 ) 42) കുറവ് കടൽത്തിരമുള്ള ജില്ല? – കൊല്ലം 43) കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്? – ജി- ടാക്സി (ജെൻഡർ ടാക്സി) 44) കേരളത്തിൽ ഒദ്യോഗിക മൃഗം? – ആന 45) കേരളത്തിൽ ഒദ്യോഗിക പക്ഷി? – മലമുഴക്കി വേഴാമ്പൽ 46) കേരളത്തിൽ ഒദ്യോഗിക മത്സ്യം? – കരിമീൻ 47) കേരളത്തിൽ ഒദ്യോഗിക വൃക്ഷം? – തെങ്ങ് 48) കേരളത്തിൽ ഒദ്യോഗിക പുഷ്പം? – കണിക്കൊന്ന 49) കേരളത്തിൽ ഒദ്യോഗിക പാനീയം? – ഇളനീർ 50) കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം? – നെടുമുടി (ആലപ്പുഴ)
51) കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി? – ചെങ്ങന്നൂർ 52) നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്? – കരിവെള്ളൂർ (കണ്ണൂർ) 53) കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി? – തൃപ്പൂണിത്തറ 54) കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി? – ഗുരുവായൂർ 55) കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്? – കോഴിക്കോട് 56) കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്? – മല്ലപ്പള്ളി 57) ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ? – തൃശ്ശൂർ 58) ജനസംഖ്യ കൂടിയ കോർപ്പറേഷൻ? – തിരുവനന്തപുരം 59) ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല? – എറണാകുളം 60) ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല? – പാലക്കാട്
61) ഹിന്ദുക്കൾ കൂടുതലുള്ള ജില്ല? – തിരുവനന്തപുരം 62) മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? – മലപ്പുറം 63) ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല? – എണാകുളം 64) പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല? – ത്രിശ്ശൂർ 65) ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല? – കാസർകോട് 66) വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്? – കുമളി (ഇടുക്കി) 67) വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്? – വളപട്ടണം ( കണ്ണൂർ) 68) കേരളത്തിലെ ഏക കന്റോൺമെന്റ്? – കണ്ണൂർ 69) കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം? – 2 ( തിരുവനന്തപുരം ;പാലക്കാട്) 70) റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല? – തിരുവനന്തപുരം
71) കേരളത്തിലെ ആദ്യ ഗവർണ്ണർ? – ബി രാമക്രുഷ്ണ റാവു 72) കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ? – ജ്യോതി വെങ്കിടാചലം 73) കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ? – രാംദുലാരി സിൻഹ 74) കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ? – ഷീലാ ദീക്ഷിത് 75) പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ? – സിക്കന്ദർ ഭക്ത് 76) ആദ്യ മലയാളി വനിതാ ഗവർണ്ണർ? – ഫാത്തിമാ ബീവി 77) കേരളാ ഗവർണ്ണറായ ഏക മലയാളി? – വി.വിശ്വനാഥൻ 78) ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ? – വി.വി.ഗിരി 79) 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? – എ ജെ ജോൺ 80) തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം? – 1965
81) ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്? – വടക്കൻ പറവൂർ 1982 82) ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്? – വി.വിശ്വനാഥൻ 83) കേരള സംസ്ഥാനം നിലവിൽ വന്നത്? – 1956 നവംമ്പർ 1 84) 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? – 5 85) ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? – 22 86) ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം? – 13 87) കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം? – 2 .76% 88) കേരളത്തിൽ സത്രീ പുരുഷ അനുപാതം? – 1084/1000 89) സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല? – കണ്ണൂർ 90) സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല? – ഇടുക്കി
91) ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?  – കേരളം 92) കേരളത്തിൽ സാക്ഷരതാ നിരക്ക്? – 93.90% 93) കേരളത്തിൽ ഏറ്റവും വലിയ ജില്ല? – പാലക്കാട് 94) കേരളത്തിൽ ഏറ്റവും ചെറിയ ജില്ല? – ആലപ്പുഴ 95) കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല? – മലപ്പുറം 96) കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല? – വയനാട് 97) ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം? – 3 98) കേരളത്തിൽ ജനസാന്ദ്രത? – 860 ച.കി.മി. 99) കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല? – തിരുവനന്തപുരം ( 1509/ച. കി.മി. 100) കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? – മലപ്പുറം
101) കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? – പത്തനംതിട്ട 102) ആദ്യ ശിശു സൗഹ്രുത സംസ്ഥാനം? – കേരളം 103) കേരളത്തിൽ നീളം കൂടിയ നദി? – പെരിയാർ 104) കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്? – നെയ്യാറ്റിൻകര 105) കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്? – മഞ്ചേശ്വരം 106) കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം? – തിരുവനന്തപുരം 107) കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? – കാസർഗോഡ് 108) കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? – തലപ്പാടി 109) കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? – കളയിക്കാവിള 110) കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി? – മഞ്ചേശ്വരം പുഴ (16 കി.മീ)
111) കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? – നെയ്യാർ 112) കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? – ആനമുടി (2695 മീ) 113) കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? – മീശപ്പുലിമല 114) കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല? – പത്തനംതിട്ട 115) കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല? – തിരുവനന്തപുരം 116) കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല? – തിരുവനന്തപുരം 117) കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ? – തിരുവനന്തപുരം 118) പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല? – തിരുവനന്തപുരം 119) പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത്? – തിരുവനന്തപുരം 120) കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല? – മലപ്പുറം 121) കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? – നെയ്യാറ്റിൻകര

Download PDF – Kerala Basic Facts – Malayalam PSC Questions

Related reading

2 comments

Ask a doubt or share a tip.

Reply to PSCNET ADMIN Cancel

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.