Malayalam PSC GK Questions Part-7
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം?
2
ഇന്ത്യ റിപ്പബ്ലിക്കാവുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകന്?
3
ആരെ സന്ദര്‍ശിച്ച ശേഷമാണ് ശ്രീനാരയഗുരു മുനിചര്യപഞ്ചകം രചിച്ചത്?
4
തന്റെ ദേവനും ദേവിയും സംഘടനയാണെന്ന് പഖ്യാപിച്ച നവോത്ഥാന നായകന്?
5
ജീവകാരുണ്യനിരൂപണം രചിച്ചത്?
6
മംഗളോദയത്തിന്റെ പ്രൂഫ് റീഡരായിരുന്ന നവോത്ഥാന നേതാവ്?
7
മതിലുകള്‍ എന്ന നോവല്‍ രചിച്ചത്?
8
അതിചാലകത കണ്ടുപിടിച്ചതാര്?
9
കൃത്രിമ പട്ട് എന്നറിയപ്പെടുന്നത്?
10
ഹരിയാനയിലെ ഏക നദി?
0%
0Correct
0Wrong
10Total
Review your answers
-
1
അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം?
- You
- Not answered
- Answer
- B. ഡിഫ്രാക്ഷന്‍ (വിഭംഗനം)
-
2
ഇന്ത്യ റിപ്പബ്ലിക്കാവുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകന്?
- You
- Not answered
- Answer
- B. ഡോ,പല്പു
-
3
ആരെ സന്ദര്‍ശിച്ച ശേഷമാണ് ശ്രീനാരയഗുരു മുനിചര്യപഞ്ചകം രചിച്ചത്?
- You
- Not answered
- Answer
- C. രമണ മഹര്‍ഷി
-
4
തന്റെ ദേവനും ദേവിയും സംഘടനയാണെന്ന് പഖ്യാപിച്ച നവോത്ഥാന നായകന്?
- You
- Not answered
- Answer
- B. മന്നത്ത് പത്മനാഭന്
-
5
ജീവകാരുണ്യനിരൂപണം രചിച്ചത്?
- You
- Not answered
- Answer
- C. ചട്ടമ്പി സ്വാമികള്‍
-
6
മംഗളോദയത്തിന്റെ പ്രൂഫ് റീഡരായിരുന്ന നവോത്ഥാന നേതാവ്?
- You
- Not answered
- Answer
- A. വി.ടി .ഭട്ടതിരിപ്പാട്
-
7
മതിലുകള്‍ എന്ന നോവല്‍ രചിച്ചത്?
- You
- Not answered
- Answer
- A. വൈക്കം മുഹമ്മദ് ബഷീര്‍
-
8
അതിചാലകത കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- B. കാമര്‍ലിങ് ഓനസ്
-
9
കൃത്രിമ പട്ട് എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- A. റയോണ്‍
-
10
ഹരിയാനയിലെ ഏക നദി?
- You
- Not answered
- Answer
- B. ഘഗ്ഗര്‍
Discussion
Ask a doubt or share a tip.
No comments yet — start the discussion.