Malayalam PSC GK Questions Part-2
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ഹാരപ്പ സംസ്കാരം നിലനിന്നിരുന്ന നദീതടം?
2
ഹുമയൂണ്‍ അന്തരിച്ചതെപ്പോള്‍?
3
ഹോസ്ദുര്‍ഗ് കോട്ട നിര്‍മിച്ചത്?
4
ഡയറ്റ് ഏത് രാജ്യത്തെ പാര്‍ലമെന്റാണ്?
5
ലോക വ്യാപാര കരാറിന്റെ ശില്പി?
6
ലെഡ് പെന്‍സില്‍ നിര്‍മിക്കാനുപയോഗിക്കുന്ന പദാര്‍ഥമേത്?
7
വെങ്കിടേശ്വര ക്ഷേത്രം എവിടെയാണ്?
8
റോമന്‍ പുരാണങ്ങളില്‍ ദൈവങ്ങളുടെ രാജാവ്?
9
ജരിയ ഖനിയില്‍നിന്നു ലഭിക്കുന്ന ധാതു?
10
ബുദ്ധന്റെ ഗുരുക്കള്‍ ആരെല്ലാം/ആര്?
0%
0Correct
0Wrong
10Total
Review your answers
-
1
ഹാരപ്പ സംസ്കാരം നിലനിന്നിരുന്ന നദീതടം?
- You
- Not answered
- Answer
- D. സിന്ധു
-
2
ഹുമയൂണ്‍ അന്തരിച്ചതെപ്പോള്‍?
- You
- Not answered
- Answer
- B. 1556 ജനുവരി 24
-
3
ഹോസ്ദുര്‍ഗ് കോട്ട നിര്‍മിച്ചത്?
- You
- Not answered
- Answer
- A. ഇക്കേരിവംശത്തിലെ സോമശേഖര നായക്
-
4
ഡയറ്റ് ഏത് രാജ്യത്തെ പാര്‍ലമെന്റാണ്?
- You
- Not answered
- Answer
- A. ജപ്പാന്
-
5
ലോക വ്യാപാര കരാറിന്റെ ശില്പി?
- You
- Not answered
- Answer
- D. ആര്‍തര്‍ ഡങ്കല്‍
-
6
ലെഡ് പെന്‍സില്‍ നിര്‍മിക്കാനുപയോഗിക്കുന്ന പദാര്‍ഥമേത്?
- You
- Not answered
- Answer
- C. ഗ്രാഫെയ്റ്റ്
-
7
വെങ്കിടേശ്വര ക്ഷേത്രം എവിടെയാണ്?
- You
- Not answered
- Answer
- C. തിരുപ്പതി
-
8
റോമന്‍ പുരാണങ്ങളില്‍ ദൈവങ്ങളുടെ രാജാവ്?
- You
- Not answered
- Answer
- D. ജൂപിറ്റര്‍
-
9
ജരിയ ഖനിയില്‍നിന്നു ലഭിക്കുന്ന ധാതു?
- You
- Not answered
- Answer
- D. കല്‍ക്കരി
-
10
ബുദ്ധന്റെ ഗുരുക്കള്‍ ആരെല്ലാം/ആര്?
- You
- Not answered
- Answer
- C. രണ്ടു പേരും (ഉദ്രകന്‍, അലാരന്)
Discussion
Ask a doubt or share a tip.
No comments yet — start the discussion.