Malayalam PSC GK Questions Part-13
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെപ്പോള്?
2
കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ന്യുസ് പ്രിന്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
3
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്ത വര്‍ഷം?
4
കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറി സ്ഥിദിചെയ്യുന്നത്?
5
ഹിന്ദിയിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും ഹിന്ദ് മഹാസാഗരം എന്നറിയപ്പെടുന്നത്?
6
ഏതു സേനയുടെ തലവനാണ് അഡ്മിറല്‍?
7
ബുദ്ധന്റെ വളര്‍ത്തമ്മ?
8
ഇത്തിഹാദ് എയര്‍ലയ്ന്‍സ് ഏതു രാജ്യത്താണ്?
9
എതുനദിയിലാണ് അരുവിക്കര ഡാം?
10
ഇന്തുപ്പിന്റെ രാസസൂത്രം?
0%
0Correct
0Wrong
10Total
Review your answers
-
1
ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെപ്പോള്?
- You
- Not answered
- Answer
- C. ഭൂമി സൂര്യനും ചന്ദ്രനും ഇടക്ക് വരുമ്പോള്‍
-
2
കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ന്യുസ് പ്രിന്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
- You
- Not answered
- Answer
- A. വെള്ളൂര്‍
-
3
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്ത വര്‍ഷം?
- You
- Not answered
- Answer
- B. 1948
-
4
കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറി സ്ഥിദിചെയ്യുന്നത്?
- You
- Not answered
- Answer
- C. തിരുവനന്തപുരം
-
5
ഹിന്ദിയിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും ഹിന്ദ് മഹാസാഗരം എന്നറിയപ്പെടുന്നത്?
- You
- Not answered
- Answer
- B. ഇന്ത്യന്മാഹാസമുദ്രം
-
6
ഏതു സേനയുടെ തലവനാണ് അഡ്മിറല്‍?
- You
- Not answered
- Answer
- A. നാവികസേന
-
7
ബുദ്ധന്റെ വളര്‍ത്തമ്മ?
- You
- Not answered
- Answer
- C. ഗൗതമി
-
8
ഇത്തിഹാദ് എയര്‍ലയ്ന്‍സ് ഏതു രാജ്യത്താണ്?
- You
- Not answered
- Answer
- A. യു.എ.ഇ
-
9
എതുനദിയിലാണ് അരുവിക്കര ഡാം?
- You
- Not answered
- Answer
- D. കരമനയാര്‍
-
10
ഇന്തുപ്പിന്റെ രാസസൂത്രം?
- You
- Not answered
- Answer
- C. പൊട്ടാസ്യം ക്ലോറൈഡ്
Discussion
Ask a doubt or share a tip.
No comments yet — start the discussion.