Skip to content
10th Level - Practice App Completely Free · 100K+ Users Install

Malayalam Science Notes for PSC – Different branches of science to study about living organisms

Here is the Malayalam Science notes for the PSC and other examinations on Different branches of science to study about living organisms.

Different branches of science to study about living organisms 

ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം – എന്‍റമോളജി പക്ഷികളെക്കുറിച്ചുള്ള പഠനം – ഓര്‍ണിത്തോളജി ചിലന്തികളെക്കുറിച്ചുള്ള പഠനം – അരക്നോളജി തേനീച്ചകളെക്കുറിച്ചുള്ള പഠനം – എപിയോളജി തിമിംഗലങ്ങളെയും ഡോള്ഫിനുകളെയും കുറിച്ചുള്ള പഠനം – സീറ്റൊളജി നായകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം – സൈനോളജി കൊശങ്ങളേക്കുറിച്ചുള്ള പഠനം – സൈറ്റോളജി കുതിരകളെക്കുറിച്ചുള്ള പഠനം – ഹിപ്പോളജി മത്സ്യങ്ങളെ കുറിച്ചുള്ള പഠനം – ഇക്തിയോളജി ശലഭങ്ങളെയും നിശാ ശലഭങ്ങളെയും കുറിച്ചുള്ള പഠനം – ലെപിഡോപ്ടെറോളജി മോലസ്കകളേകുരിച്ചുള്ള പഠനം – മാലക്കോളജി ഉറുമ്പുകളെ കുറിച്ചുള്ള പഠനം – മിര്‍മെക്കോളജി കൂടുകളെ കുറിച്ചുള്ള പഠനം – നിഡോളജി പാമ്പിനെ കുറിച്ചുള്ള പഠനം – ഒഫിയോളജി

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.