Malayalam GK Questions: PSC Mock Test 42
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
ചെരിയുന്ന ഗോപുരം എവിടെയാണ്?
2
ഗ്രാന്‍ഡ് കാന്യന് ഏതു രാജ്യത്താണ്?
3
സോഡാവെള്ളത്തില്‍ ഉപയോഗിക്കുന്ന വാതകം?
4
ശ്രീശങ്കാരാചാര്യര്‍ ജനിച്ച സ്ഥലം?
5
രാത്രിയുടെയും പകലിന്റെയും നീളം തുല്യമാകുന്നത് സൂര്യന് ______ രേഖക്ക് മുകളില്‍ വരുമ്പോളാണ്?
6
ഏറ്റവും വലിയ ദ്വീപ്?
7
പറക്കുന്ന സസ്തനം?
8
ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?
9
ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
10
ലേ വലേസ ഏതു രാജ്യക്കാരനാണ്?
0%
0Correct
0Wrong
10Total
Review your answers
-
1
ചെരിയുന്ന ഗോപുരം എവിടെയാണ്?
- You
- Not answered
- Answer
- D. പിസ
-
2
ഗ്രാന്‍ഡ് കാന്യന് ഏതു രാജ്യത്താണ്?
- You
- Not answered
- Answer
- B. യു.എസ്.എ
-
3
സോഡാവെള്ളത്തില്‍ ഉപയോഗിക്കുന്ന വാതകം?
- You
- Not answered
- Answer
- A. കാര്‍ബണ്‍ ഡൈ ഓക്സൈഡ്
-
4
ശ്രീശങ്കാരാചാര്യര്‍ ജനിച്ച സ്ഥലം?
- You
- Not answered
- Answer
- C. കാലടി
-
5
രാത്രിയുടെയും പകലിന്റെയും നീളം തുല്യമാകുന്നത് സൂര്യന് ______ രേഖക്ക് മുകളില്‍ വരുമ്പോളാണ്?
- You
- Not answered
- Answer
- C. ഭൂമധ്യരേഖ
-
6
ഏറ്റവും വലിയ ദ്വീപ്?
- You
- Not answered
- Answer
- C. ഗ്രീന്‍ലാന്‍ഡ്
-
7
പറക്കുന്ന സസ്തനം?
- You
- Not answered
- Answer
- B. വവ്വാല്
-
8
ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?
- You
- Not answered
- Answer
- B. വാലന്റീന തെരഷ് കോവ
-
9
ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
- You
- Not answered
- Answer
- B. ടോറിസെല്ലി
-
10
ലേ വലേസ ഏതു രാജ്യക്കാരനാണ്?
- You
- Not answered
- Answer
- C. പോളണ്ട്
Discussion
Ask a doubt or share a tip.
No comments yet — start the discussion.