Malayalam GK Questions: PSC Mock Test 27
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
എം.കെ മേനോന്റെ തൂലികാ നാമം?
2
പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെയാണ്?
3
ഗാന്ധി സിനിമ സംവിധാനം ചെയ്തത്?
4
സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
5
സിംബാവേയുടെ പഴയ പേര്?
6
യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് ആയ ആദ്യ വനിത?
7
കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?
8
ജവര്‍ലാല്‍ നെഹ്റു അന്തരിച്ച വര്‍ഷം?
9
വേഴ്സയില്സ് ഉടമ്പടി ഒപ്പ് വെച്ച വര്‍ഷം?
10
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
0%
0Correct
0Wrong
10Total
Review your answers
-
1
എം.കെ മേനോന്റെ തൂലികാ നാമം?
- You
- Not answered
- Answer
- C. വിലാസിനി
-
2
പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെയാണ്?
- You
- Not answered
- Answer
- C. മധുര
-
3
ഗാന്ധി സിനിമ സംവിധാനം ചെയ്തത്?
- You
- Not answered
- Answer
- A. റിച്ചാര്‍ഡ് അറ്റന്‍ബറോ
-
4
സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
- You
- Not answered
- Answer
- A. ജസ്റ്റിസ് എം.എസ് ഫാത്തിമാബീവി
-
5
സിംബാവേയുടെ പഴയ പേര്?
- You
- Not answered
- Answer
- B. സതേണ്‍ റോഡേഷ്യ
-
6
യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് ആയ ആദ്യ വനിത?
- You
- Not answered
- Answer
- A. വിജയലക്ഷ്മി പണ്ഡിറ്റ്
-
7
കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?
- You
- Not answered
- Answer
- C. രാമകൃഷ്ണറാവു
-
8
ജവര്‍ലാല്‍ നെഹ്റു അന്തരിച്ച വര്‍ഷം?
- You
- Not answered
- Answer
- A. 1964 മേയ് 27
-
9
വേഴ്സയില്സ് ഉടമ്പടി ഒപ്പ് വെച്ച വര്‍ഷം?
- You
- Not answered
- Answer
- A. 1919
-
10
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
- You
- Not answered
- Answer
- A. കരള്‍
Discussion
Ask a doubt or share a tip.
No comments yet — start the discussion.