Malayalam GK Questions: PSC Mock Test 13
- 10 questions
- Untimed
- Instant answers
1 / 10
0correct
0wrong
1
മാടമ്പ് കുഞ്ഞുകുട്ടന്റെ യഥാര്‍ത്ഥ പേര്?
2
മന്നത്ത് പത്നാഭന്റെ ആത്മകഥ?
3
ശിവഗിരി തീര്ഥാദാനത്തിനു പോകുന്നവര്‍ക്ക് മഞ്ഞ വസ്ത്രം നിര്‍ദ്ദേശിച്ചത്?
4
ഭഗവാന് കാറല്‍ മാര്‍ക്സ് പ്രസംഗം ഏതു നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
5
ശ്രീ നാരായണ ഗുരു ആരെയാണ് 1925-ല്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത്?
6
ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
7
മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്കിയ പ്രശസ്ത രാഗം?
8
അജന്താഗുഹകള്‍ കണ്ടെത്തിയ വര്‍ഷം?
9
ആദ്യത്തെ ഇന്ത്യന്‍ പ്രസിടന്റ്റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
10
ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?
0%
0Correct
0Wrong
10Total
Review your answers
-
1
മാടമ്പ് കുഞ്ഞുകുട്ടന്റെ യഥാര്‍ത്ഥ പേര്?
- You
- Not answered
- Answer
- A. പി ശങ്കരന് നമ്പൂതിരി
-
2
മന്നത്ത് പത്നാഭന്റെ ആത്മകഥ?
- You
- Not answered
- Answer
- C. എന്റെ ജീവിത സ്മരണകള്‍
-
3
ശിവഗിരി തീര്ഥാദാനത്തിനു പോകുന്നവര്‍ക്ക് മഞ്ഞ വസ്ത്രം നിര്‍ദ്ദേശിച്ചത്?
- You
- Not answered
- Answer
- D. ശ്രീ നാരായണഗുരു
-
4
ഭഗവാന് കാറല്‍ മാര്‍ക്സ് പ്രസംഗം ഏതു നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- You
- Not answered
- Answer
- C. സി. കേശവന്
-
5
ശ്രീ നാരായണ ഗുരു ആരെയാണ് 1925-ല്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത്?
- You
- Not answered
- Answer
- D. ബോധാനന്ദ
-
6
ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
- You
- Not answered
- Answer
- B. കുമാരനാശാന്
-
7
മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്കിയ പ്രശസ്ത രാഗം?
- You
- Not answered
- Answer
- B. ഹംസധ്വനി
-
8
അജന്താഗുഹകള്‍ കണ്ടെത്തിയ വര്‍ഷം?
- You
- Not answered
- Answer
- C. 1819
-
9
ആദ്യത്തെ ഇന്ത്യന്‍ പ്രസിടന്റ്റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
- You
- Not answered
- Answer
- B. 1952
-
10
ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?
- You
- Not answered
- Answer
- D. 1828
ATHIRA DEEPAK
8/10
PSCNET ADMIN
Very Good
Sikha Maria
7/10
harder