Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC Translator (Malayalam) Previous Question Paper – 235/2023

The Commission publishes this paper without an answer key, so no answers are shown.

1. Translate the following passage into Malayalam. (50)

2. The first page of this question cum Answer Booklet is an OMR data Sheet (Part I). All entries in the OMR sheet are to be made with blue or black ball point pen only. (ഈ പുസ്തകത്തിന്റെ ഒന്നാമത്തെ പേജ്‌ ഒരു ഒ.ഫഎം.ആള്‍. ഡാറ്റാ ഷീറ്റാണ്‌ (nioég 1). ഇത്‌ നീലയോ, കറുപ്പോ നിറത്തിലെ ബോള്‍ പോയിന്റ്‌ പേന ഉപയോഗിച്ച്‌ മാത്രമേ പൂരിപ്പിക്കാവൂ. 3. Make sure that നല്ല number is bubbled correctly and completely; no correction ia permitted. രജിസ്റ്റ നമ്പർ രേഖപ്പെടുത്തുന്നതിനുള്ള കുമിളകള്‍ കൃത്യമായും പൂര്‍ണ്ണമായും കറുപ്പിച്ചിട്ടു ണ്ടന്ന്‌ ഉറപ്പ്യ വരുത്തുക. തിരുത്തലുകള്‍ അസുൂവദനീയമ്യ്. ലു 4. Do not tamper the bar code printed on the OMR sheet and subsequent pages. Tampering of bar code will result in the invalidation of this booklet. (ഈ പുസ്തകത്തില്‍ എവിടെയും പ്രിന്റ്‌ ചെയ്തിരിക്കുന്ന ബാര്‍ കോഡില്‍ ഒരു കാരണവശാലും തിരുത്തലുകളോ, മാര്‍ക്കൂകളോ പാടില്ല. ഇതിനു വിരുദ്ധമായി ചെയ്യുന്ന പക്ഷം ഈ പുസ്തകം അസാധുവാകുന്നതാണ്‌] 5. Answers should be written with blue or black ball point pen only. (ഉത്തരങ്ങള്‍ നീലയോ, കറുപ്പോ നിറത്തിലെ ബോ പോയിന്റ്‌ പേന ഉപയോഗിച്ച്‌ മാത്രമേ ay PLN.) 6. Do not write anything outside the margin of space provided for writing the answer and write only one line of answer between two lines. (പുസ്തകത്തില്‍ ഉത്തരം എഴുതുവാന്‍ നല്‍കിയിരിക്കുന്ന സ്ഥലത്തിനു വെളിയില്‍ യാതൊന്നും തന്നെ എഴുതുവാന്‍ പാട്ല്ല. രണ്ടു വരകള്‍ക്കിടയില്‍ am, വരി ഉത്തരം മാത്രമേ എഴുതുവാന്‍ പാടൂ) 7. Rough work should be done only in the specific page provided with. | (Cad വര്‍ക്കുകള്‍ ഇതിനായി നല്‍കിയിരിക്കുന്ന പേജില്‍ മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ!
1. Translate the following passage into Malayalam
How strange is the lot of us mortals! Each of us is here for a brief sojourn; for what purpose he knows not, though he sometimes thinks he senses it. But without deeper reflection one knows from daily life that one exists for other people – first of all for those upon whose smiles and well-being our own happiness is wholly dependent, and then for the many, unknown to us, to whose destinies we are bound by the ties of sympathy. A hundred times every day I remind myself that my inner and outer life are based on the labors of other men, living and dead, and that I must exert myself in order to give in the same measure as I have received and am still receiving.. I have never looked upon ease and happiness as ends in themselves — this critical basis I call the ideal of a pigsty. The ideals that have lighted my way, and time after time have given me new courage to face life ." cheerfully, have been Kindness, Beauty, and Truth. Without the sense of kinship with men of like mind, without the occupation with the objective world, the eternally unattainable in the field of art and scientific endeavors, life would have seemed empty to me. The trite objects of human efforts – possessions, outward success, luxury – have always seemed to me contemptible.
fe 4 മ. Translation of a Passage from Malayalam to English (150 words)
സാമൂഹൃശാസ്ത്രശാഖകളിലെല്ലാം തന്നെ ലബ്ലപ്രത്ഷ്ഠമായി കഴിഞ്ഞ ഒരു സാങ്കേതിക സംജ്ഞയാണ്‌ വികസനം. സാങ്കേതികമായ അര്‍ത്ഥത്തിലും അല്ലാതെയും ഈ പദം ഇന്ന്‌ വ്യാപകമായി ഉപയോഗിച്ചു വരൂന്നു. പത്യയശാസ്ത്രങ്ങളുടെയും ശീക്ഷണശാഖാ പരിപ്രേക്ഷ്യങ്ങളുടെയും വൈവിദ്ധ്യം ഈ പദം വിഭിന്നാര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുപ്പെടാന്‍ കാരണമായിട്ടുണ്ട്‌. മറ്റൊരുകാരണം വിവിധ വികസന ഡ്ലൂജസികള്‍ സ്വന്തം വീക്ഷണ വിശേഷണങ്ങള്‍ക്കനുസിരിച്ച്‌ വൃത്ൃസ്തങ്ങളായ അര്‍ത്ഥങ്ങളില്‍ ഈ . പദം ഉപയോഗിക്കുന്നു എന്നതാണ്‌. ഇതിന്റെയെല്ലാം ഫലമായി ധാരാളം ' അവ്ൃക്തതയും സങ്കിരണ്ണതയും ഈ സംജ്ഞയുടെ പ്രയോഗത്തെ ചുറ്റിപ്പറ്റി നിലവില്‍ വന്നിട്ടുണ്ട്‌, ഓരോ സാമൂഹൃശാസ്ത്രശാഖയും അതിന്റെ പരിമിതമായ സാഭേംതിക തലത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു പരികല്ലന ആയിട്ടാണ്‌ വികസനം' എന്ന പദം ദപയോഗിക്കുന്നത്‌. എന്നാല്‍ സമകാലീന വികസന സംവാദത്തില്‍ ഷയറേക്കൂടി വിശാലവും സമഗ്രവുമായ അര്‍ത്ഥസമന്യയം നേടിയെടുക്കുകയും അങ്ങനെ ഒരൂ പരികല്ലന എന്ന നില മറികടന്ന്‌ ഒരു ആശയ സമുച്ചയം എന്ന തലത്തിലേയ്ക്ക്‌ വികസനസങ്കല്ലം വികാസം പ്രാപിക്കുകയും ചെ ്്ിട്ടുണ്ട്‌. പരമാവധി ഉല്ലാദനം, പരമാവധി ഉപഭോഗം എന്ന കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ്‌ മുതലാളിത്ത വികസന മാതൃക. മുതലാളിത്തത്തിന്റെ രത്വശാസ്ത്രമായ ഉദാരവാദം മനുഷ്യവ്യക്തിയെ അഭിദര്‍ശിക്കുന്നത്‌ ഭൌതികമായ AGO ആവശ്യങ്ങളുടെയും ഏതാനും വികാരങ്ങളുടെയും ഇന്ദ്രിയവൃത്തികളുടെയും ആകെത്തുകയായിട്ടാണ്‌. ഇവയുടെ നിര്‍വ്വഹണമാണ്‌ വനുഷ്യന്‌ സംതുപ്തിയും സന്തൃഷ്ടിയും പ്രധാനം ചെയ്യുന്നത്‌, ഈവ്വിധം അഭിലാഷ സാക്ഷാത്കാരത്തിന്‌ വെമ്പുന്ന വ്ൃക്തിയാണ്‌ മുതലാളിത്ത സാമൂഹ്യക്രമത്തിന്റെ കേന്ദ്രബിന്ദു.
Ee al ദരിദ്രരുടെയും അധഃസ്ഥിതരുടെയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നേടിക്കൊടുക്കലാണ്‌ വികസനത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം എന്നതാണ്‌ ഐക്യരാഷ്ട സഭ അംഗീകരിച്ച വികസന സമീപനം. അവികസിത വികസത രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനതയ്ക്ക്‌ ജീവിതാവശ്യങ്ങൾ നേടിക്കൊടുക്കണമെങ്കില്‍ ത്ത രാജ്യങ്ങളിലും രാഷ്രരാന്തരത്തിലൂം വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടത്തിയേ മതിയാവൂ എന്നാണ്‌ ഐക്യരാഷ്ട സഭയുടെ കാഴ്ചപ്പാട. അതിവികസനത്തിന്റെ പാത പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്‌. പരിമിതമായ വിഭവങ്ങൾ കൈവശപ്പെടുത്താനും വിഭവങ്ങള്‍ സുലഭമായുള്ള മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനും, വന്‍കിട ശക്തികള്‍ തമ്മില്‍ | മത്സരത്തിനും ഇത്‌ ഇടയാക്കും. ഇത്തരം കിടമത്സരങ്ങള്‍ ആയുധപ്പന്തയങ്ങള്‍ക്കും ശീതസമരങ്ങള്‍ക്കും യുദ്ധത്തിനും വഴിമരുന്നിടും എന്ന്‌ വൃക്തമാണ്‌. ദേശീയ ഭരണകൂടങ്ങളെ അട്ടിമറിക്കാനും | ആഭ്യന്തരകലാപങ്ങള്‍ സംഘടിപ്പിക്കാനും മറ്റനേകതുരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചാരസംഘങ്ങളെക്കൊണ്ടും അന്താരാഷ്ട ഭീകര സംഘങ്ങളെക്കൊണ്ടും അരങ്ങേറ്റാനും വിഭാവ സമാഹരണ വിഭ്രാന്തിപൂണ്ട പ്രബലരാജ്യങ്ങള്‍ മടിക്കുന്നില്ല. അനിയന്ത്രിതമായ സാമ്പത്തിക ഭൌതിക വളര്‍ച്ചയ്ക്കു വേണ്ടിയുള്ള വ്യഗ്രതയാണ്‌ ലേ കസമാധാനത്തിന്‌ ഏറ്റവും കനത്ത ഭീഷണി, Ls Pal 2395/2023 9
es al ഉല്ലാദനം പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളെ അധിഷ്ഠിതമാക്കിയാകണം. കഴിയുന്നത്രപോക്ക്‌ തൊഴില്‍ കൊടുക്കാന്‍ ഉതകുന്ന സാടേംതികവിദ്യ ഉപയോഗിക്കുകയും, പുന്താവൃത്തി സാധിക്കൂന്ന ഈര്‍ജ്ജസ്രോതസ്സുകളെ പരമാവധി ആശുയിക്കുകയും വേണം. ഉല്പന്നങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടാവണം ഉണ്ടാക്കേണ്ടത്‌. അല്ലാതെ കൃത്രിമമായി ആവശ്യങ്ങള്‍ സൃഷ്ടിക്കുന്ന വിധമാകരുത്. കഴിയുന്ന്ര്ര പ്രാദേശികമായ ഉല്ലാദനവും ഉപഭോഗവും സാധിക്കണം. ബഹുലോല്‍പ്പാദനവും, കേന്ദ്രീകൃതഘടനയും മനുഷ്യന്റെ അടിസ്ഥാനാഭിലാഷങ്ങള്‍ക്കും ചോദനക്കും “” വിരുദ്ധമാണ്‌. അതുകൊണ്ട്‌ ഓരോ വ്യക്തിയുടെയും സ്വയം നിണ്ണയാവകാശവും, സര്‍ഗ്ഗത്മകത്വവും അംഗീകരിച്ചു കൊടുക്കുന്നതും ഓരോരുത്തര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്തുന്നതുമായ ഒരു വികേന്ദ്രീകൃത വികസന മാതൃകയാണ്‌ നമുക്കാവശ്യം. (50)

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.