The Commission publishes this paper without an answer key, so no answers are shown.
1. അന്ൃഷധാന കലകള്‍ എന്നാല്‍ എന്ത് ? കേരളത്തിലെ ഏതെട്ടില്യം നാല് അനൃഷ്ലാന കലകളും അവ നിലനില്‍ക്കുന്ന പ്രദേശവ്യം ഉദാഹരിക്കുക. (4)
2. പട്ടിക്കാലതൊടി രാവൂണ്ണിമേനോന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക (4)
3. Qoomogmmlel സംഭവിച്ച വെട്ടത്തു പരിഷ്ക്കാരങ്ങള്‍ ഏതെല്ലാം 7 (4)
4. കഥകളിയിലെ താളങ്ങളും അവയുടെ മൂന്ന് കാലങ്ങളും, അക്ഷര മാത്രകള്യം വിവരിച്ച്, അവയോട് സാമ്യമുള്ള കര്‍ണ്ണാടക സംഗീത താളങ്ങളും വിശദീകരിക്കുക. (4)
5. പഞ്ചനമസക്കാരത്തില്‍ തുടങ്ങിയുള്ള മെയ്യുറപ്പടവിന്റെ എണ്ണങ്ങള്‍ കളരിഭാഷയില്‍ വിവരിക്കുക. (4)
6. കഥകളിയുടെ ചൊല്ലിയാട്ടത്തില്‍ വരുന്ന മര്‍മ്മ പ്രധാനമായ സടേംതങ്ങള്‍ ഏ്ജെല്ലാം 7 (4)
7. രാവണോത്ഭവം രാവണന്‍, തുടക്കത്തിലെ ചടങ്ങുകള്‍ ഉള്‍പ്പെടെ ഒന്നാം കാലം ആട്ടം ag) PLM das. (4)
8. വര്‍ദ്ധന്തേ സിംഹനാദ് ഏന്ന ശ്ലോകം എഴുതി ആട്ടം വിവരിക്കുക. (4)
9. കഥകളിയില്‍ വരുന്ന “6 ചിഹ്നങ്ങളെ അടയാളപ്പെടുത്തി പ്രയോഗിക്കുന്ന പേര് വിവരിയ്ക്കുക. (4)
10. ശ്രി. കലാമണ്ഡലം പത്മനാഭന്‍ നായര്യടെ ചൊല്ലിയാട്ടം എന്ന ഗ്രന്ഥത്തെ പ്രയോക്താവിമ്യം ആസ്വാദകനും മറ്റൊരു അദ്ധ്യാപകന്‍ എന്നു വിശേഷിപ്പിക്കാം. വിവരിക്കുക, (4)
11. ഭാരതത്തിലെ ശാസ്ത്രീയ സൃത്തകലകള്‍ ഏമ്ലല്ലാം 7 അവയുടെ ഗാന-വാദ്യ സ്ര്പദായങ്ങള്‍ ഉള്‍പ്പെടുത്തി വിവരിക്കുക. (6)
12. കഥകളിയുടെ ഉത്ഭവ-വികാസത്തെ സംബന്ധിച്ച് ലഘൂചരിത്രം തയ്യാറാക്കൃക. (6)
13. കഥകളിയുടെ ആഹാര്യം, ആംഗികം, TEMS എന്നിവയില്‍ കപ്ലിങ്ങാട്ടു പരിഷ്‌ക്കരണങ്ങള്‍ വിശദമാക്കുക. (6)
14. ഭരതമുനിയുടെ “രസ സിദ്ധാന്തവൂം' അവയുടെ നാലു വ്യാഖ്യാനങ്ങളും വ്യക്തമാക്കുക. (6)
15. നാട്യസലധ്രഹം ദര്ലോകം വിശദീകരിച്ച് അവയോരോന്നും വിവരിക്കുക. (6)
16. ശൃഥാര നായികാ ഭേദങ്ങളും നായക ഭേദങ്ങള്യം ഉദാഹരണ സഹിതം വ്യക്തമാക്കുക. (6)
17. മാലയിടത രംഗത്തിന്റെ പ്രത്യേകതകളും ചടങ്ങുകള്യം വിശദമായി agyeymie. (6)
18. സാന്ദര്യാദ്ധൈ എന്ന ശ്ലോകം എഴുതി ആട്ട പ്രകാരം വിശദമാക്കുക. (6)
19. മഹാഭാരത കഥയ്‌ലെ ഇന്ദ്രപ്രസ്ഥം മുതല്‍ യൂദ്ധം വരെ ച്യരൃക്കി എഴുതുക, (5)
20. ഇതിഹാസ ഗ്രന്ഥമായ മഹാഭാരതം എപ്രകാരമാണ് അധുനിക സാഹിത്യമായ 'ണ്ടാമൂഴ്‌വൃമായി ബന്ധപ്പെട്ടിരിക്കുന്നത് ? (6)
Discussion
Ask a doubt or share a tip.
No comments yet — start the discussion.