Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC Jr Lecturer in Kadhakali Chenda Previous Question Paper – 171/2023

The Commission publishes this paper without an answer key, so no answers are shown.

1. കല്ലുവഴി സ്വസ്പദായത്തില്‍ ചെമ്പട ഒന്നാം കാലം കലാശം, ഇരട്ടി, വട്ടംവെച്ചു കലാശം തൃടങ്ങിയവ ഒരുമിച്ച്‌ എട്യക്കുന്ന കഥാപാത്രം ഏത്‌ 7 ആട്ടക്കഥ, സന്ദര്‍ഭം, AAT പദം തൂടങ്ങിയവ എഴ്യതുക. (4)

2. ഇടക്കലാശങ്ങള്‍ എത്ര തരം ? അവ തമ്മിലുള്ള വൃത്യാസങ്ങള്‍ എന്തെല്ലാം ? ഉദാഹരണ സഹിതം എഴുതുക. ‘ (4)

3. കഥകളിയില്‍ ചഷഥാപാത്രങ്ങളുടെ രംഗപ്രവേശനം എത്ര തരത്തിലയണ്ട്‌ 7 ഓരോന്നിനും ഉദാഹരണസഹിതം എഴുതുക. (4)

4. കാര്‍ത്തവീരാര്‍ജ്ജൂന വിജയം ആട്ടക്കഥയിലെ 'കുമലദളലോചനേ” എന്ന പദത്തിന്റെ അരങ്ങ്‌ പ്രത്യേകതകള്‍ ഫഴുതുക. (4)

5. ചെമ്പവയുദ്ധവട്ടം ത്ര ത്രത്തിലൂണ്ട്‌ ? ഓരോന്നിന്റെയും വൃത്യാസങ്ങള്‍ cg) PAM LB, (4)

6. ലക്ഷണയ്യക്തങ്ങളായ വാദ്യങ്ങള്‍ എത്ര തരം ? ഗ്ലോകസഹിതം വ്യക്തമാക്കുക. (4)

7. കിര്‍മ്മീരവധം കിര്‍മ്മീരന്‍ കളരിപാഠവും അവതരണ സ്മ്്രദായവും വൃക്തമാക്കൂക. (4)

8. ബാലിവധം രാവണന്‍ അരങ്ങു സവിശേഷതകള്‍ വ്ൃക്തമാക്കുക. (4)

9. ഉത്തരാസ്വയംവരം ഉത്തരന്‍ മുതല്‍ പോരിനു വിളി കഴിയും വരെയുള്ള ഭാഗങ്ങളുടെ രംഗസരന്ദര്യം വ്യക്തമാക്കുക. (4)

10. കൂചേലവൃത്തം കഥയുടെ ആട്ടക്കഥാസാരം തയ്യാറാക്കുക. (4)

11. തായമ്പകയ്യടെ അടിസ്ഥാന ഘടനരൈലികളെ ആസ്പദമാക്കി വിശദീകരിയ്ുക. (6)

12. കഥകളിയില്‍ തേരകൂട്ടിഒക്കെട്ടല്‍ എടുക്കുന്ന കഥാപാത്രങ്ങള്‍ സന്ദര്‍ഭസഹിതം വിവരിയ്ക്കയക. (6)

13. ചെമ്പ ഒന്നാം കാലത്തില്യള്ള വട്ടംവെച്ചുകലാശത്തിന്റെ ഘടന, ആട്ടക്കഥ, കഥാപാത്രം, സന്ദര്‍ഭം, പദം എന്നിവ സഹിതം വ്ൃക്തമാക്കൃക. (6)

14. ഹനൂമാന്‍, ചെറിയ നരകാസ്പുരന്‍ എന്നീ കഥാപാത്രങ്ങളുടെ ശബ്ദവര്‍ണ്ണനാമേള പ്രയോഗത്തിന്റെ സവിശേഷതകള്‍ വിശദമാക്കൃക (6)

15. കോട്ടയത്തു തമ്പൂരാസ്റെയും, മന്ത്രേടത്തു നമ്പൃതിരിയൃടെയും ആട്ടക്കഥകളിലെ പ്രധാനപ്പെട്ട വലന്തലമേളങ്ങളുടെ സന്ദര്‍ഭവും, മേളപ്രയോഗവും വിശദികരിയ്ക്കുക. (6)

16. കഥകളിയിലെ അവനദ്ധവാദ്യങ്ങള്‍ കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിന്‌ വഹിക്കുന്ന പടം വിശദമാക്കുക. (6)

17. നളചരിതത്തിലെ കലി എന്ന കഥാപാത്രത്തിന്റെ അവതരണരീതി വിശദമാക്കുക. (6)

18. നിവാതകവച കാലകേയവധം ആട്ടക്കഥയെ ഇതര കോട്ടയം കഥകളില്‍ നിന്നും വ്യതൃസ്തമാക്കൃന്ന ഘടകങ്ങള്‍ വിശദമാക്കുക. (6)

19. നൃത്തത്തില്‍ amend] നില്കാതെ നാട്യത്തില്‍ നിറഞ്ഞു നില്ലുന്ന രചനയാണ്‌ നളചരിതം, വിശദമാക്കുക. (6)

20. കോട്ടയം കഥകളേയും ദുര്യോധനവധം കഥയേയും കോര്‍ത്തിണക്കി മഹാഭാരത കഥ വിവരിക്കൂക. (6)

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.