Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC CLERK ( Tamil and Malayalam Knowing) – Various Previous Question Paper – 032/2026

The Commission publishes this paper without an answer key, so no answers are shown.

1. How is the concept of Satyagraha formulated in Indian Nationalism? (10)

2. Write a note on the impact of Globalisation in India. (10)

3. തന്നിരിക്കുന്ന ഖണ്ഡിക ഇംഗ്ലീഷില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ അശയ വ്യക്തത യോടെ പരിഭാഷപ്പെടുത്തുക : Haridas began to come to school early. Sethu lived four miles away from school and found it hard to, come early. However, at Haridas’s insistence he would gulp down his Kanji and rushed to school by nine. Class Ten B was one of the new classrooms upstairs. He would wait outside until he saw Parukutty come out of the girl’s common room. Pretending she was going to the toilet, she would walk into the classroom and talk to Haridas, while Sethu kept watch on the verandah to make sure no one saw them. (10)

4. ഒരു ഖണ്ഡികയില്‍ എഴുതുക : മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യമെന്ത്‌? (10)

5. മൂന്നിലൊന്നായി സംഗ്രഹിക്കുക : കേരള നവോത്ഥാനത്തിന്‌ പ്രധാന പങ്കു വഹിച്ച ശ്രീനാരായണധര്‍മ്മപരിപാലന യോഗം 1903 മെയ്‌ 15 നാണ്‌ അരുവിപ്പുറം കേന്ദ്രമാക്കി ആരംഭിച്ചത്‌. കുമാരനാശാനായിരുന്നു ആദ്യ സെക്രട്ടറി. ശ്രീനാരായണഗുരുദേവനന്‍്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുക, അവശസമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്കു നയിക്കുക, സന്യാസമാങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. യോഗം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ജനമധ്യത്തില്‍ പ്രചരിപ്പിക്കുന്ന ശക്തമായ ഒരുപാധി എന്ന നിലയിലാണ്‌ 1904 മെയ്‌ 13 ന്‌ വിവേകോദയം എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത്‌. തുടക്കത്തില്‍ ദ്വൈമാസികയായിട്ടാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചിരുന്നത്‌. തുടര്‍ന്ന്‌ മാസികയായി മാറി. പ്രാരംഭകാലത്ത്‌ എം. ഗോവിന്ദന്‍ ബി.എ. ബി.എല്‍ – ന്റെ പേരാണ്‌ പ്തര്രാധിപസ്ഥാനത്ത്‌ വച്ചിരുന്നതെങ്കിലും പ്രസാധകനായ കുമാരനാശാന്‍ തന്നെയാണ്‌ മിക്ക ചുമതലകളും നിര്‍വ്ൃഹിച്ചിരുന്നത്‌. എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയായിരുന്ന കാലയളവത്രയും ആശാന്‍ തന്നെയായിരുന്നു വിവേകോദയത്തിന്റെ പത്രാധിപര്‍. സെക്രട്ടറി സ്ഥാനത്തുനിന്ന്‌ ഒഴിഞ്ഞ ശേഷം ഒരു വര്‍ഷത്തോളം എഡിറ്ററായി ആശാന്‍ തുടര്‍ന്നു. എസ്‌.എന്‍.ഡി.പി. യോഗത്തില്‍ നിന്നു വിട്ടു നിന്ന സന്ദര്‍ഭത്തില്‍ ആശാന്‍ ആലുവ അദ്ദൈതാശ്രമം സെക്രട്ടറിയായി. അപ്പോഴാണ്‌ ചെറായി വിജ്ഞാനവര്‍ധിനി സഭയുടെ നേത ൃത്വത്തിലുള്ള പ്രതിഭ മാസികയുടെ പ്രരാധിപരായി മാറിയത്‌. വിവേകോദയത്തിലും പ്രതിഭ മാസികയിലും പത്രാധിപത്യം വഹിച്ചു കൊണ്ട്‌ ആശാന്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വ്യത്യസ്ത വീക്ഷണങ്ങളും നിലപാടുകളും മനസ്സിലാക്കാൻ സഹായകമാണ്‌. (10)

6. Translate the following passage from Tamil to Malayalam :
சுற்றுச்சூழல்‌ சுற்றுச்சூழல்‌ என்பது நம்மைச்‌ சுற்றியுள்ள இயற்கை அமைப்பாகும்‌. மக்கள்‌ நல்வாழ்விற்கு அடிப்படை சுற்றுப்புறச்‌ சூழல்‌ ஆகும்‌. நம்மைச்‌ சுற்றியுள்ள சுற்றுப்புறம்‌ நாள்தோறும்‌ மோசமடைந்து வருகின்றது. சுற்றுச்சூழலை மாசுபடுத்துவதில்‌ மனித நடவடிக்கைகளே பெரும்பங்கு வகிக்கின்றன. நிலம்‌, நீர்‌, காற்று என அனைத்தும்‌ மாசடைந்து வருகின்றன. வீட்டைத்‌ தூய்மையாக வைத்திருப்பதில்‌ கவனத்தைச்‌ செலுத்தும்‌ மக்கள்‌ தங்கள்‌ சுற்றுப்புறத்தையும்‌ தூய்மையாக வைத்திருத்தல்‌ வேண்டும்‌. காற்று மாசுபடுதல்‌ நாளுக்குநாள்‌ அதிகரித்துக்‌ கொண்டே இருக்கின்றது. தொழிற்சாலைகளும்‌ வாகனங்களும்‌ விடும்‌ நச்சுப்‌ புகைகள்‌ வாயுமண்டலத்தில்‌ கலந்து உயிர்களுக்கு ஆபத்தை விளைவிக்கின்றது. தொழிற்சாலைக்‌ கழிவுகளை முறையாக சுத்திகரிக்கப்படாமல்‌, ஆறுகள்‌ மற்றும்‌ பிற நீர்நிலைகளில்‌ வெளியேற்றுவதால்‌ நீர்‌ மாசுபாடு ஏற்படுகிறது. இன்று மக்கள்‌ பயன்படுத்தும்‌ நெகிழிப்‌ பைகளின்‌ பயன்பாடு நிலம்‌ மாசுபடுவதற்கான காரணிகளில்‌ முக்கியமானதாகும்‌. சுற்றுச்சூழல்‌ மாசுபாடு நமது காலத்தின்‌ மிகப்பெரிய சாவல்களில்‌ ஒன்றாகும்‌. சுற்றுச்சூழலைப்‌ பாதுகாக்க பிளாஸ்டிக்‌, கண்ணாடி மற்றும்‌ மின்னணுவியல்‌ போன்ற பொருட்களை மறுசுழற்சி செய்ய வேண்டும்‌. புதுப்பிக்கத்தக்க ஆற்றலைப்‌ பயன்படுத்துதல்‌, பிளாஸ்டிக்கைக்‌ குறைத்தல்‌ மற்றும்‌ மரங்களை நடுதல்‌ போன்ற சுற்றுச்சூழலுக்கு உகந்த பழக்கங்களை மேற்கொள்ள வேண்டும்‌. சுற்றுச்சூழல்‌ மாசுபாட்டிலிருந்து நமது கிரகத்தைப்‌ பாதுகாப்பதில்‌ ஒவ்வொரு தனிநபருக்கும்‌ முக்கிய பங்கு உண்டு. உடனடி நடவடிக்கை மற்றும்‌ தடுப்பு நடவடிக்கைகள்‌ இல்லாவிட்டால்‌, எதிர்கால சந்ததியினர்‌ கடுமையான விளைவுகளைச்‌ சந்திக்க நேரிடும்‌. (10)

7. Translate the following passage from Malayalam to Tamil. മനുഷ്യത്വം
ഈ ഗ്രഹത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍ മനുഷ്യരാശിയെ സേവിക്കുന്നവനാണ്‌. നമ്മെ മനുഷ്യരാക്കുന്ന എല്ലാ ഗുണങ്ങളുടെയും ആകെത്തുകയാണ്‌ മനുഷ്യത്വം. മനുഷ്യര്‍ പ്രകടിപ്പിക്കേണ്ട എല്ലാ അടിസ്ഥാന ഗുണങ്ങളെയും മനുഷ്യത്വം എന്ന്‌ വിളിക്കുന്നു. മനുഷ്യത്വം എന്നത്‌ എല്ലാ മനുഷ്യരെയും സൂചിപ്പിക്കുന്ന ഒരു സമ്മിശ്ര പദമാണ്‌. സഹാനുഭൂതി, സ്നേഹം, മറ്റുള്ളവരോട്‌ ബഹുമാനത്തോടെ പെരുമാറല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവരോടുള്ള ദയയും അനുകമ്പയും പ്രകടിപ്പിക്കുന്നതിനെ വിവരിക്കാന്‍ മനുഷ്യത്വം എന്ന പദം ഉപയോഗിക്കുന്നു. മൃഗങ്ങളില്‍ നിന്ന്‌ നമ്മെ വ്യത്യസ്തരാക്കുന്ന അതുല്യമായ കാര്യങ്ങളില്‍ ഒന്നാണിത്‌. നമ്മളെയെല്ലാം ബന്ധിപ്പിക്കുന്ന ഒരു മൂല്യമാണിത്‌. മറ്റുള്ളവരോട്‌ സഹാനുഭൂതി കാണിക്കാൻ ഒരു മനുഷ്യന്‌ സൌമ്യമായ ഹൃദയം ആവശ്യമാണ്‌.
നമ്മുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ നമുക്ക്‌ ജീവിതത്തില്‍ എന്തും നേടാന്‍ കഴിയും. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, മദര്‍ തെരേസ തുടങ്ങിയ നമ്മുടെ ചരിത്രത്തിലെ മഹാന്മാരായ മനുഷ്യസ്നേഹികളില്‍ നിന്ന്‌ നാം പ്രചോദനം തേടണം. അവരെല്ലാം മാനവികതയെ സേവിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചു. മെച്ചപ്പെട്ട ഭാവിക്കായി സ്‌കൂളുകളിലെ അക്കാദമിക്‌ പഠനങ്ങളില്‍ മാനവികതയുടെ മൂല്യം ഉള്‍പ്പെടുത്തണം. മനുഷ്യത്വത്തിന്‍റെ അടിസ്ഥാനഘടകമാണ്‌ കാരുണ്യം, ദയ, ദാനധര്‍മ്മം, നിസ്വാര്‍ത്ഥത എന്നീ പ്രവൃത്തികള്‍ക്ക്‌ പിന്നിലെ പ്രേരകശക്തിയാണിത്. എല്ലാവർക്കും മനസ്സിലാകുന്ന ഒരു സാര്‍വത്രിക ഭാഷയായതിനാല്‍, സാംസ്കാരികവും മതപരവും ഭൂമിശാസ്ത്രപരവുമായ അതിരുകള്‍ സംരക്ഷിക്കുന്നതിന്‌ മനുഷ്യത്വം പ്രധാനമാണ്‌. (10)

8. பின்வரும்‌ பகுதியை ஆங்கிலத்திலிருந்து தமிழுக்கு மொழிபெயர்க்கவும்‌: Subhanandha Gurudev founded an Organisation, the Atma Bodhodaya Sangam Reg. No. 144/1107), with its headquarters at Cherukole, Mavelikara, supporting the belief of ‘One Caste, One Religion and One God for the Mankind ; for achieving ultimate Self Realization. Sree Narayana Guru (1865 — 1928) was stated to be the Athmeeya Guru, the spiritual Guru of Swami Subhanandha. By that time more than 33 Branches and 20 Ashrams had already been established by Subhanandha Gurudev in different parts of Central Travancore and Foreign Countries. His Highness Artist Ramavarma Raja, uncle of the then Sree Chithra Thirunal Maharaja of Travancore, has later become the patron of the Sangam. The name “Atma-Bhododaya Sangham”, literally means “Organization of this nature in the world. (10)

9. இன்றைய கல்வி முறையைக்‌ குறித்து ஓரிரு பத்திகளில்‌ எழுதவும்‌: (10)

10. பின்வரும்‌ பகுதியை மூன்றில்‌ ஒரு பகுதியாக சுருக்கி எழுதவும்‌: நன்னடத்தைகளின்‌ தொகுப்பே ஒழுக்கம்‌. நல்லனவற்றை நினைத்து, பேசி, செயல்படுவதே ஒழுக்கம்‌, அடக்கம்‌, அன்பு, இன்சொல்‌, வாய்மை, நடுநிலைமை நட்பு, பொறுமை முதலான நற்பண்புகள்‌ யாவற்றையும்‌ போற்றி வாழ்தலே நல்லொழுக்கம்‌ ஆகும்‌. ஒருவனுக்கு ஒருத்தி என்று வாழ்வதே ஒழுக்கம்‌.
திருவள்ளுவர்‌ மனிதகுலம்‌ வாழ்வாங்கு வாழ நன்னெறிகள்‌ பலவற்றின்‌ வகுத்த சான்றோர்‌ ஆவார்‌. ஒவ்வொரு மனிதனிடமும்‌ இருக்க வேண்டிய அன்புடமை, அடக்கமுடைமை, அருளுடமை, ஆள்வினையுடைமை எனப்‌ பலவகை உடைமைகளை வகுத்துக்‌ காட்டுகிறார்‌. ஆனால்‌ அவை அனைத்தையும்‌ விட ஒழுக்கமே உயிர்‌ நாடியானது என்கிறார்‌. கல்வியை இழந்தால்‌ பெறலாம்‌. ஒழுக்கத்தை இழந்தால்‌ பெற முடியாது. “ஒழுக்கத்தைக்‌ காக்க அவ்வொழுக்கமே உயர்குடிப்‌ பிறப்பைத்‌ தரும்‌”. 'அறிவினும்‌ ஒழுக்கமே உயர்ந்தது” என்பது எமர்சன்‌ கருத்து. நாம்‌ செல்வத்தை இழந்தால்‌ பெரிய இழப்பாகாது. உடல்‌ நலத்தை இழந்தால்‌ சிறிது இழந்தோர்‌ ஆவோம்‌ ஆனால்‌ ஒழுக்கத்தை இழந்தால்‌ அனைத்தையும்‌ இழந்தவர்‌ ஆவோம்‌. தீமையானவற்றைப்‌ பேசாதே, பார்க்காதே, கேளாதே என்று கூறியதோடு வாழ்ந்தும்‌ காட்டிய வாய்மையாளர்‌ காந்தியடிகளும்‌, முப்பால்‌ வழங்கிய வான்புகழ்‌ வள்ளுவரும்‌ ஒழுக்கத்தால்‌ உயர்த்தவர்களே. தருமத்தின்‌ காவலனாய்‌ விளங்கிய தருமனும்‌ ஒரு சொல்‌, ஓர்‌ இல்‌ என வாழ்ந்த ராமனும்‌ ஒழுக்க சீலர்களே, கற்பு நெறி போற்றித்‌ தெய்வமாய்‌ உயர்ந்த கண்ணகியும்‌, அன்பின்‌ பெருமையை உலகிற்கு உணர்த்திய புத்தரும்‌, இயேசுவும்‌, நபிகள்‌ நாயகமும்‌ ஒழுக்கத்தால்‌ உயர்ந்தவர்கள்‌. (10)

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.