Skip to content
10th Level - Practice App Completely Free · 100K+ Users Install

Kerala PSC Clerk (Kannada and Malayalam Knowing) (Main Examination) – Various Previous Question Paper – 077/2025

The Commission publishes this paper without an answer key, so no answers are shown.

1. Discuss various factors contributing to the rise in violence against women and propose effective solutions. (10)

2. Write a precise of the following passage in about one-third of its length.
Passage : Social reformers are catalysts for positive change. They identify and address societal injustices, advocating for equality 1൩ education, employment, and _ social participation. Through their unwavering commitment, they inspire legal reforms and lasting social impact, leaving a legacy of compassion and determination. Social reformers have played a pivotal role in shaping societies throughout history. These individuals are driven by a deep sense of purpose and a vision for positive change. They identify societal issues and work tirelessly to eradicate injustice, discrimination, and inequality. Through their actions, social reformers challenge established norms and champion the rights of marginalized groups. They advocate for equal opportunities in education, employment, and social participation. Their efforts often lead to legal reforms and changes in public policy, ensuring a fairer and more inclusive society. Many social reformers are remembered for their courage, perseverance, and unwavering commitment to their causes. They inspire others to join their movements and become agents of change as well. These remarkable individuals have left a lasting legacy, reminding us of the power of determination and compassion in the quest for a better world. (10)

3. Translate the given English Passage into Malayalam : താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക ഇംഗ്ലീഷില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുക. Education is very important for a country’s progress. It helps individuals to think wisely, make good decisions and contribute to society. Good eduction builds a bright future, fosters innovation and promotes economic growth. It helps individuals develop their skills, build confidence and overcome challenges. By acquiring knowledge and skills, individuals can secure better job opportunities and improve their standard of living Education also plays a crucial role in reducing poverty and inequality and in promoting social justice and human rights. Furthermore, it enables individuals to adapt to changing circumstances and to navigate the complexities of the modern world. Ultimately, education is the key to unlock a nation’s full potential and achieve sustainable development. (10)

4. ഒരു ഖണ്ഡികയില്‍ ഉത്തരമെഴുതുക കേരളത്തിലെ സാമൂഹിക നവോത്ഥാനത്തില്‍ ചട്ടമ്പി സ്വാമികള്‍ വഹിച്ച പങ്ക്‌ എന്ത്‌? (10)

5. താഴെ തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച്‌ മൂന്നിലൊന്നായി സംഗ്രഹിക്കുക.
ശാസ്ത്രം അഥവാ സയന്‍സ്‌, ഇന്ദ്രിയഗോചരമായ പ്രപഞ്ചത്തെ യുക്തിക്കു സമ്മതമായ രീതിയില്‍ മനസ്സിലാക്കുവാനുള്ള യത്നമാണ്‌. ഈ യത്നം മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കുതന്നെ ആരംഭിച്ചതാണെങ്കിലും കഴിഞ്ഞ പത്തു മുന്നൂറു കൊല്ലങ്ങള്‍ക്ക്‌ യ്ക്കാണ്‌ അത്‌ സംഘടിതവും ശക്തിമത്തുമായി തീര്‍ന്നത്‌. ഇന്ന്‌ അതിന്‌ സാര്‍വ്വലാകികമായ അധികാരം സിദ്ധിക്കുകയും ചെയ്തിരിക്കുന്നു. ശാസ്ത്രപരിശീലനവും ശാസ്ത്രീയ ഗവേഷണ പരിപാടികളും ഏതു രാജ്യത്തിന്റെയും പുരോഗതിക്ക്‌ അനുപേക്ഷണീയമാണെന്ന്‌ സാര്‍വ്വത്രികമായി കരുതിപ്പോരുന്നു. പ്രപഞ്ചത്തെ യുക്തിക്കുസമ്മതമായ രീതിയില്‍ മനസ്സിലാക്കുന്നതില്‍ നിന്നു ലഭിക്കുന്ന ബുദ്ധിപരമായ സംതൃപ്തിക്കുവേണ്ടിയാണ്‌ എല്ലാവരും ശാസ്ത്രത്തെ ആശ്രയിക്കുന്നതെന്നു പറഞ്ഞുകൂടാ. ശാസ്ത്രത്തിന്‍റെ തത്ത്വജ്ഞാനപരമായ ഈ ലക്ഷ്യത്തില്‍ താല്പര്യമുള്ളവര്‍ ഏതു രാജ്യത്തും വളരെ ചെറിയ ഒരു ന്യൂനപക്ഷമേയുള്ളൂ. ശാസ്ത്രം വെറുമൊരു തത്ത്വജ്ഞാനമോ സത്യാന്വേഷണമോ മാത്രമല്ല ഫഎിന്നുള്ളതാണ്‌ അതിനു കിട്ടിയിരിക്കുന്ന അനന്യ സാധാരണമായ പ്രചാരത്തിനും പ്രാധാന്യത്തിനും കാരണം. അതിന്‌ പ്രായോഗികമായ പ്രയോജനങ്ങള്‍ കൈവരുത്തുവാന്‍ കഴിവുണ്ടെന്ന്‌ ലോകം മനസ്സിലാക്കിയിരിക്കുന്നു. മനുഷ്യരാശിക്ക്‌ വില തീരാത്ത പല അനുഗ്രഹങ്ങളും അതിന്റെ സഹായത്താല്‍ കൈവന്നിട്ടുണ്ടെന്നുള്ളത്‌ പ്രത്യക്ഷമായ പരമാര്‍ത്ഥമാണ്‌. ആവിയന്ത്രവും ഓഷധവിദ്യയും വിദ്യുച്ഛക്തിയും ആകാശവിമാനവും റേഡിയോ ഉപകരണങ്ങളും ആറ്റംശക്തിയും ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ തത്ത്വങ്ങളെ മനുഷ്യന്‍ പ്രയോജനപ്പെടുത്തി
നേടിയ മഹാനുഗ്രഹങ്ങളാണെന്നുള്ളതില്‍ തര്‍ക്കമില്ല. ശാസ്ത്രത്തിന്റെ ഈ പ്രായോഗിക വൈഭവങ്ങള്‍ ദൈനം ദിന ജീവിതത്തെ എത്രയോ കൂടുതല്‍ സുന്ദരവും സുഖപ്രദവുമായിരിക്കുന്നു. രോഗബാധയില്‍ നിന്ന്‌ മനുഷ്യനേയും അവന്റെ വളര്‍ത്തു മൃഗങ്ങളെയും കൃഷിച്ചെടികളെയും സംരക്ഷിക്കുന്നതിനും ജീവസന്ധാരണത്തിന്റെ അവശ്യ ഘടകമായി രുന്ന കഠിനമായ കായക്ലസേശത്തില്‍ നിന്ന്‌ അവന്‌ മുക്തി നല്‍കുന്നതിനും ഭൂമിയിലെ വിഭവങ്ങളെ അഭൂതപൂര്‍വ്വമായ വിധത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനും, എന്തെന്നില്ലാതെ പെരുകി വരുന്ന ജനസംഖ്യയുടെ ആവശ്യത്തിന്‌ ഉതകത്തക്കവിധത്തില്‍ കാര്‍ഷികോല്പന്നങ്ങള്‍ വിളയിക്കുന്നതിനും അത്ഭുതകരമായ സഞ്ചാരസാകര്യം ഉണ്ടാക്കുന്നതിനും ശാസ്ത്രജ്ഞാനം സഹായിച്ചിരിക്കുന്നു.
ഈ പ്രയോജനങ്ങള്‍ കൈവരുത്തുവാന്‍ കഴിഞ്ഞതുകൊണ്ടാണ്‌ ശാസ്ത്രം ഇത്ര വളരെ പ്രാധാന്യം നേടിയത്‌. ഭൂരിപക്ഷത്തിന്റെ ഭൂരിസുഖം കൈവരുത്തുന്ന യത്നം ധാര്‍മിക മൂല്യം ഉള്ളതാണെന്ന്‌ സമ്മതിക്കാമെങ്കില്‍ ശാസ്ത്രം തീര്‍ച്ചയായും പ്രസ്തുത മൂല്യങ്ങളെ പരിപോഷിപ്പിച്ചിട്ടുണ്ടെന്ന്‌ പറയേണ്ടിയിരിക്കുന്നു. പക്ഷേ, ഇങ്ങനെ ഏതു പ്രകാരത്തില്‍ നോക്കിയാലും ഗുണകരമെന്നു പറയാവുന്ന ഫലങ്ങള്‍ മാത്രമല്ല ശാസ്ത്രത്തില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. അത്‌ വളരെയധികം ദോഷങ്ങള്‍ക്കും നിദാനമായിട്ടുണ്ട്‌. ഒരു മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇന്ന്‌ നാം അനുഗ്രഹങ്ങളെന്നു വാഴ്ത്തുന്ന പല ശാസ്ത്ര സൃഷ്ടികളും മഹാശാപങ്ങളായി ഗണിക്കപ്പെടുമെന്നുള്ളത്‌ നിശ്ചയമാണ്‌. ആറ്റംശക്തി വമ്പിച്ച ജനസമൂഹങ്ങളെ നിമിഷനേരം കൊണ്ടു സംഹരിക്കുന്ന ഭയാനകമായ ആയുധമായും ജെറ്റുവിമാനങ്ങളും റോക്കറ്റുകളും അതിനെ അന്യജനങ്ങളുടെ മേല്‍ പ്രയോഗിക്കുന്നതിനുള്ള ഉപകരണങ്ങളായും
രൂപാന്തരപ്പെടും. ഈ സാധനങ്ങള്‍ കണ്ടുപിടിച്ചത്‌ ശാസ്ത്രത്തിന്റെ ദ്രോഹബുദ്ധിയാണെന്ന്‌ എല്ലാവരും ശപിക്കുകയും ചെയ്യും. വാസ്തവത്തില്‍ യുദ്ധത്തിന്‍റെ ഭീതിയും, പ്രതിരോധത്തിന്റെയും പ്രതികാരത്തിനന്‍്റെയും
അത്യാവശ്യവും ഇല്ലായിരുന്നു എങ്കില്‍ ശാസ്ത്രത്തിന്റെ പുരോഗതി ഇത്ര ശീ്രതരമാവുകയില്ലായിരുന്നു. (10)

6. Translate the following passage of Kannada in to Malayalam:
ಯಾವ ಭಾಷೆಯೇ ಆಗಲಿ ಬಹಳ ಕಾಲದವರೆಗೆ ಇದ್ದಂತೆಯೇ ಇರುವುದಿಲ್ಲ. ಪರಿವರ್ತನೆ ಬೆಳವಣಿಗೆಯ ಲಕ್ಷಣ… ಸಾವಿರಾರು ವರ್ಷಗಳ ಅವಧಿಯಲ್ಲಿ ಬೆಳೆದು ಬರುವಾಗ ಭಾಷೆಯ ರೂಪದಲ್ಲಿ ಅಂತರ ತಲೆದೋರುವುದು ಅನಿವಾರ್ಯ.
ಕನ್ನಡ ಭಾಷೆ ತನ್ನ ದೀರ್ಫಾವಧಿಯ ಬೆಳವಣಿಗೆಯಲ್ಲಿ ಪ್ರಧಾನವಾಗಿ ಮೂರು ಹಂತಗಳನ್ನು ಹಾದು ನಾಲ್ಕನೆಯ ಅವಸ್ಥೆಗೆ ಬಂದಿದೆ. ಈ ಅವಸ್ಥೆಗಳನ್ನು ಕ್ರಮವಾಗಿ ಪೂರ್ವದ ಹಳೆಗನ್ನಡ, ಹಳೆಗನ್ನಡ, ನಡುಗನ್ನಡ ಮತ್ತು ಹೊಸಗನ್ನಡ ಎಂದು ಕರೆಯಲಾಗಿದೆ. ಪ್ರಾಚೀನ ಕನ್ನಡ ಶಾಸನಗಳಲ್ಲಿ ಕಂಡುಬರುವ ಕನ್ನಡವನ್ನು ಪೂರ್ವದ ಹಳಗನ್ನಡ ಎನ್ನುತ್ತಾರೆ. ಕ್ರಿಶ. 800 ರಿಂದ ನಿರ್ದಿಷ್ಟ ರೂಪದ ಹಳೆಗನ್ನಡ ಯುಗ ಆರಂಭವಾಗುತ್ತದೆ. ಪಂಪ, ರನ್ನ ಮೊದಲಾದ ಕವಿಪುಂಗವರಿಂದ ಚಂಪೂ ಕಾವ್ಯಗಳಲ್ಲಿ ಬಳಕೆಗೊಂಡ ಭಾಷಾರೂಪವೇ ಹಳೆಗನ್ನಡ. ಕ್ರಿಶ ಸುಮಾರು ಹನ್ನೆರಡನೆಯ ಶತಮಾನದಿಂದ ಹತ್ತೊಂಭತ್ತನೆಯ ಶತಮಾನದವರೆಗಿನ ಕನ್ನಡ ಭಾಷಾ ರೂಪಕ್ಕೆ ನಡುಗನ್ನಡ ಎಂದು ಹೆಸರು. ವಚನ, ರಗಳೆ, ಷಟ್ಪದಿ, ಸಾಂಗತ್ಯ, ಕೀರ್ತನೆಗಳು ನಡುಗನ್ನಡದಲ್ಲಿ ರಚನೆಗೊಂಡಿದೆ. ಅನಂತರದ ಅವಸ್ಥೆಯೇ ಹೊಸಗನ್ನಡ. (10)

7. Translate the following passage of Malayalam in to Kannada:
കേരളത്തിന്‍റെ പ്രധാന ദൃശ്യകലാരൂപമാണ്‌ കഥകളി. കഥകളിയുടെ സാഹിത്യരൂപമാണ്‌ ആട്ടക്കഥ. രാമനാട്ടം എന്ന കലാരൂപത്തില്‍നിന്നാണ്‌ കഥകളി രൂപംകൊണ്ടത്‌. കഥകളി ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്‌ കോട്ടയത്തു തമ്പുരാനാണ്‌. കഥകളിയിലെ പദങ്ങള്‍ കഥാപാത്രസംഭാഷണവും ശ്ലോകങ്ങള്‍ കഥാചുരുക്കത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ആട്ടക്കഥകളില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ചത്‌ ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയാണ്‌. കോട്ടയത്തുതമ്പുരാന്‍്റെ കല്യാണസൌഗന്ധികം, നിവാതകവചകാലകേയവധം, കിര്‍മ്മീരവധം, ബകവധം എന്നിവ പ്രധാന ആട്ടക്കഥകളാണ്‌. കേരളത്തിന്‌ പുറത്ത്‌ കഥകളിയെന്ന കലാരൂപം പ്രശസ്തി നേടുന്നത്‌ കേരള കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌. (10)

8. Translation of a passage from English to Kannada :
To build one’s character, two facts play the most important part 1.e
(1) Responsibility and the other (2) Discipline. Each and every individual
has to face many difficulties in order to successfully carry out his responsibilities because this is one topic which concerns only you and nobody can provide any assistance there in if you shirk your own responsibility, nobody in this society can get the same done from you. We have seen so many persons in this world who change with the times and withdraw their hand from each of their responsibilities and those who had helped him in reaching the present niche had to spend their own lives in the worst of circumstances. They would never have thought even in their wildest dreams that they would have to face such behaviour or that the
circumstances would change for those worst situations. (10)

9. Essay on a topic in Kannada :
ಯುವಜನರ ಮೇಲೆ ಸಮೂಕ ಮಾಧ್ಯಮಗಳು ಬೀರುವ ಪ್ರಭಾವ (ದುಷ್ಪರಿಣಾಮಗಳು).
ಸೂಚನೆ : ಉತ್ತರ ಸುಮಾರು ಒಂದೂವರೆ ಪುಟಗಳಷ್ಟು ಇರಲಿ. (10)

10. ಗದ್ಯಭಾಗವನ್ನು ಸಂಕ್ಷೇಪಿಸಿ ಬರೆಯಿರಿ. ಮಾತು, ಓದು, ಬರಹ ಇವು ಮನಸ್ಥಿನ ಮೂರು ಪ್ರತ್ಯೇಕ ಪ್ರತ್ಯೇಕವಾದ ಸ್ವತಂತ್ರ ಸ್ವರೂಪಗಳು. ಹಾಗೆಯೇ ಭಾಷೆಯ GASH. ಇವು ಮೂರು ಮುಪ್ಪುರಿಗೊಂಡು ಶಕ್ತಿಯಾಗಿ ಅಭಿವ್ಯಕ್ತಿಗೊಂಡಾಗ ಭಾಷೆಯ ಸಾಮರ್ಥ್ಯ ಮತ್ತು ಮನಸ್ಸಿನ ಬೌದ್ಧಿಕ ಹಾಗೂ ಹೃದಯವಂತಿಕೆಯ ಅಭಿವ್ಯಕ್ತಿಗಳು ಸಾಧಿಸುತ್ತವೆ. ಈ ಹಿನ್ನೆಲೆಯಲ್ಲಿ ಮಾತು ಓದು ಬರಹಗಳನ್ನು ತನ್ನದಾಗಿಸುವ ಕ್ರಿಯೆಯಲ್ಲಿ ತೊಡಗಿಕೊಂಡ ಮನಸ್ಸು ಅದರ ನಿರಂತರವಾದ ನಂಟನ್ನು ಅಪೇಕ್ಷಿಸುತ್ತದೆ. ಆ ನಂಟು ಯಾವುದೇ ಕಾರಣಗಳಿಂದ ಕಳಚಿಕೊಂಡಲ್ಲಿ ಆಗುವ ನೋವು ಅಂತಹ ಮನಸ್ಸುಗಳಿಗೆ ಸಾವಿಗೆ ಸಮನಾದುದು. ಇಂತಹ ನೋವು ಹೆಣ್ಣಿನ ಸಂದರ್ಭದಲ್ಲಿ ಗಂಡಿಗಿಂತ ಹೆಚ್ಚು ಎಂದರೆ ಒಪ್ಪುವ ಮಂದಿ ಹೆಚ್ಚು ಇರಲಾರರು. ಅವರ ದೃಷ್ಟಿಯಲ್ಲಿ ಓದು, ಬರಹ ಹೆಣ್ಣಿನ ಅಭಿವ್ಯಕ್ತಿಗಳ ಮಾಧ್ಯಮಗಳಾಗಬೇಕು ಎಂಬ ಅಗತ್ಯವೇನೂ ಇಲ್ಲ. ಮಾತು ಹೆಣ್ಣಿಗೇ ಮೀಸಲು ಎಂದು ತೀರ್ಮಾನಿಸಿ "ಮಾತು ಮನ ಕೆಡಿಸಿತು. ತೂತು ಒಲೆ ಕೆಡಿಸಿತು' ಎಂದು ಗಾದೆಯಲ್ಲಿಯೂ ಕೂಡಾ ಆಕೆಯ ಅಭಿವ್ಯಕ್ತಿ ಮಾಧ್ಯಮವಾಗಿದೆ. ಇದು ಹೆಣ್ಣಿನಿಂದಲೇ ಸೃಷ್ಟಿಯಾಗಿರಲಾರದು ಎಂದು ನನ್ನ ಭಾವನೆ ; ಅದು ಅವಳಿಗೆ ನಾಶವನ್ನು ತಂದು ಕೊಡುವಂತಹುದು ಎಂದೇ ಹುಟ್ಟಿರುವ ಗಾದೆಯಾಗಿದೆ. ಹೆಣ್ಣು ಓದಿ ತಿಳಿದದ್ದು ಕಡಿಮೆ, ಕೇಳಿ ತಿಳಿದದ್ದು, ನೋಡಿ ಕಲಿತದ್ದೇ ಹೆಚ್ಚು. ಆದರೂ ಆಕೆ ಕೇಳಿ ತಿಳಿದಿದ್ದನ್ನು ನೋಡಿ ಕಲಿತದ್ದನ್ನು ಇನ್ನೊಬ್ಬರು ಓದಿ ತಿಳಿಯುವಂತೆ ಬರೆದರೆ ಅದಕ್ಕೆ ಬೆಲೆ ಮಾತ್ರ ಸೊನ್ನೆ. ಅವಳಿಗೇನು ಗೊತ್ತಿದೆ ಎಂಬ ಪ್ರಶ್ನೆ. ಹೆಣ್ಣಿನ ಮಡಿಲು ಕತೆಗಳ ಒಡಲು. ಕತೆಗಳೆಲ್ಲ ಅಜ್ಜಿಕತೆಗಳೆಂದೇ ಹೆಸರಾದವು ಹೊರತು ಅಜ್ಜಕತೆಗಳು ಅಪರೂಪ. ಅಜ್ಜಿಯ ಕತೆಗೆ, ಅಮ್ಮನ ಕತೆಗೆ, ಮಾತ್ರವಲ್ಲ ಅಕ್ಕ ತಂಗಿಯರ ಕತೆಗೆ, ಕೊನೆಗೆ ಮಗಳ ಕತೆಗೂ ಲೇಖನಿಯ ಭಾಗ್ಯ ದೊರೆಯುವುದು ಅಷ್ಟು ಸುಲಭದ ವಿಷಯವಲ್ಲ. (10)

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.