Skip to content
10th Level - Practice App Completely Free · 100K+ Users Install

ഊർജതന്ത്രത്തിലെ പ്രധാനപ്പെട്ട യൂണിറ്റുകൾ – PSC PDF Notes

ഊർജതന്ത്രത്തിലെ പ്രധാനപ്പെട്ട യൂണിറ്റുകൾ – Important Energy Units Kerala PSC Notes. താപത്തിന്റെ യൂണിറ്റ് – കലോറി ഊഷ്‌മാവിന്റെ  യൂണിറ്റ് – ഡിഗ്രി സെൽഷ്യസ് പ്രവൃത്തിയുടെ യൂണിറ്റ് – ജൂൾ ശക്തിയുടെ യൂണിറ്റ് – വാട്ട് ഊർജത്തിന്റെ യൂണിറ്റ് – ജൂൾ ആവൃത്തിയുടെ യൂണിറ്റ് – ഹെർട്സ് ഉച്ചത – ഡസിബൽ ശബ്‌ദം – ഡസിബൽ റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് – ക്യൂറി,ബെക്വറൽ വ്യാപ്തത്തിന്റെ യൂണിറ്റ് – ഘനമീറ്റർ
സാന്ദ്രതയുടെ യൂണിറ്റ് – കിലോഗ്രാം/ഘനമീറ്റർ പ്രവേഗത്തിന്റെ യൂണിറ്റ് – മീറ്റർ/സെക്കൻഡ് ത്വരണത്തിന്റെ യൂണിറ്റ് – മീറ്റർ/സെക്കൻഡ് സ്‌ക്വയർ മൊമെന്റ്റത്തിന്റെ യൂണിറ്റ് – കി.ഗ്രാം മീറ്റർ/സെക്കൻഡ് ബലത്തിന്റെ യൂണിറ്റ് – ന്യൂട്ടൺ മർദ്ദത്തിന്റെ യൂണിറ്റ് – പാസ്‌ക്കൽ പ്രതലബലത്തിന്റെ യൂണിറ്റ് – ന്യൂട്ടൺ/മീറ്റർ കണ്ടക്ടൻസിന്റെ യൂണിറ്റ് – സീമെൻസ് ഇണ്ടക്ടൻസിന്റെ യൂണിറ്റ് – ഹെൻ്ററി കപ്പാസിറ്റൻസിന്റെ യൂണിറ്റ് – ഹെൻ്ററി കാന്തിക ഫ്ളക്സിന്റെ യൂണിറ്റ് – വെബർ
You can download PDF notes by clicking the below button. കൂടുതൽ മലയാളം PSC പി.ഡി.എഫ് നോട്ടുകൾക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

Related reading

Discussion

Ask a doubt or share a tip.

No comments yet — start the discussion.

Leave a comment

Your email address and number are never published. Required fields are marked

We will email you a code to confirm the address. Posting creates a PSCNET account if you do not have one.

By posting, you agree to our Privacy Policy.